Monday, June 30
BREAKING NEWS


Tag: Greeshma to the High Court

Sharon murder case ഗ്രീഷ്മ ഹൈക്കോടതിയിലേക്ക് ;  ‘കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’
Kerala News, Latest news, News

Sharon murder case ഗ്രീഷ്മ ഹൈക്കോടതിയിലേക്ക് ;  ‘കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’

കൊച്ചി : പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷന്‍സ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലായിതെന്നും പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മക്ക് നല്‍കണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷ നല്‍കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒരു യുവാവിന്റെ സ്‌നേഹത്തെ തന്നെ കൊന്ന കേസാണിത്. യഥാര്‍ത്ഥ പ്രണയത്തെയും ഒപ്പം വധിച്ച കേസ്. പ്രണയം നടിച്ചും വീട്ടിലേക്ക് വിളിച്ചു വരുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടു. ഗ്രീഷ്മയു...