Ragging at Gandhinagar School of Nursing കോട്ടയം ഗവ. നേഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
Ragging at Gandhinagar School of Nursing കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് അറസ്റ്റിലായത്.
Also Read: https://www.buddsmedia.com/one-more-person-killed-in-wild-elephant-attack-in-attamala/
ആദ്യവർഷ വിദ്യാർഥികളെ ഇവർ ക്രൂരമായി റാഗ് ചെയ്തു പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്.
https://www.youtube.com/watch?v=YBhV9lP2XxE
ജൂനിയർ വിദ്യാർത്...