Saturday, June 28
BREAKING NEWS


Tag: flight

Washington DC Plane Crash യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി
Breaking News, World

Washington DC Plane Crash യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി

Washington DC Plane Crash വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ടു മരണം. Also Read : http://ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും https://www.buddsmedia.com/budget-2025-budget-news-budget-2025-date-and-time-fm-nirmala-sitharaman-will-present-8th-budget/ https://www.youtube.com/watch?v=DsEW5B5yPf8 വിമാനം റീഗല്‍ എയർ പോർട്ടിലിറങ്ങാൻ ഒരുങ്ങുന്ന വേളയില്‍ ആകാശത്തുവച്ചു തന്നെ സെെന്യത്തിന്‍റെ ഹെലികോപ്ടറുമായി കൂടിയിടിച്ച്‌ കത്തുകയായിരുന്നു. കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയില്‍ തകർന്നുവീണതായാണ് റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട സെെനിക ഹെലികോപ്റ്ററില്‍ വിഐപികളില്ലെന്നാണ് വിവരം. മൂന്ന് സെെനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. Als...
Flight വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Ernakulam, Kerala News, Latest news

Flight വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Flight കൊച്ചി : വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. Also Read : സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു https://www.buddsmedia.com/the-case-of-killing-his-own-child-by-throwing-it-on-the-sea-wall-mother-saranya-tried-to-commit-suicide/ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു 11 മാസം പ്രായമായ കുഞ്ഞ്. വിമാനത്തിന് അകത്ത് വച്ച്‌ ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എൽഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. https://www.youtube.com/watch?v=gUsksCtEuz0&t=41s മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സയ്‌ക്കായി ക...