Sunday, June 29
BREAKING NEWS


Tag: flat

Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി
Breaking News, Ernakulam, Kerala News, Latest news

Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി

Kerala High Court orders demolition കൊച്ചി : കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=WYjYeBsEgwY&t=24s ബി, സി ടവറുകളാണ് പൊളിച്ച്‌ നീക്കി പുതിയത് പണിയേണ്ടത്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ല്‍ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെല്‍ഫെയർ ഹൗസിംഗ് ഓർഗന...
Vinayakan ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനവും തെറിവിളിയുമായി വിനായകൻ
Entertainment, Kerala News, Latest news

Vinayakan ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനവും തെറിവിളിയുമായി വിനായകൻ

Vinayakan കൊച്ചി : നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യം പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. Also Read : 90 പലസ്‌തീനികളെ മോചിപ്പിച്ച് ഇസ്രയേൽ https://www.buddsmedia.com/israel-freed-90-palestinians/ നിൽക്കുന്ന ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും തെറിവിളിക്കുന്നുണ്ട്. https://www.youtube.com/watch?v=afZuZlIytZU നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ പലരും കമന്റ് ചെയ്യുന്നുണ്ട്. നടനെ മെൻഷൻ ചെയ്ത് ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് എടുത്ത് വിനായകൻ തന്നെ ഇത് സ്വന്തം പേജിലും ഷെയർ ചെയ്തിട്ടു...
ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി
Ernakulam, Kerala News, Latest news

ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ്‌ അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു. കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്. കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു. അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ...