Tuesday, July 1
BREAKING NEWS


Tag: draw picture

Sharon murder case ഷാരോൺ വധക്കേസ് ; ജയിലിൽ ​ കഴിയുന്ന ഗ്രീഷ്മയു‌ടെ ഹോബി ചിത്രംവര
Kerala News, News

Sharon murder case ഷാരോൺ വധക്കേസ് ; ജയിലിൽ ​ കഴിയുന്ന ഗ്രീഷ്മയു‌ടെ ഹോബി ചിത്രംവര

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന ഗ്രീഷ്മയുടെ പ്രധാന ഹോബി ചിത്രംവരയാണ്. ഗ്രീഷ്മയ്ക്ക് കൂട്ടായുള്ളത് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയും. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. Also Read: https://www.buddsmedia.com/his-wife-was-killed-cut-into-pieces-and-cooked-in-a-cooker-and-the-body-was-thrown-into-the-lake-ex-soldier-arrested/ അതേസമയം അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലെ ഈ വർഷത്തെ ആ​ദ്യ തടവുകാരിയാണ് ഗ്രീ​ഷ്മ. 1/2025 എ​ന്ന ന​മ്പ​റാ​ണ് ഗ്രീ​ഷ്മ​യു​ടേ​ത്.കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് ഗ്രീഷ്മ ഇപ്പോഴും പെരുമാറുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു. ...