Monday, June 30
BREAKING NEWS


Tag: Director Shafi

Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു
Around Us, Breaking News, Kerala News, Latest news

Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു

Director Shafi കൊച്ചി : ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിച്ചു. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=0UDaQP1el2c എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. Also Read : http://പാലക്കാട് കാട്ടാന...
Director Shafi സംവിധായകൻ ഷാഫി ആന്തരിക രക്തസ്രാവത്തെതുടർന്ന് ഗുരുതരാവസ്ഥയിൽ
Breaking News, Kerala News, Latest news

Director Shafi സംവിധായകൻ ഷാഫി ആന്തരിക രക്തസ്രാവത്തെതുടർന്ന് ഗുരുതരാവസ്ഥയിൽ

Director Shafi ആന്തരിക രക്തസ്രാവത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ . Also Read : http://പൗരത്വം വേണം; അമേരിക്കയില്‍ ഇന്ത്യൻ ദമ്പതികൾ സിസേറിയനായി തിരക്കുകൂട്ടുന്നു https://www.buddsmedia.com/citizenship-required-in-america-indian-couples-rush-for-cesarean-section/ ഈ മാസം പതിനാറിനാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. https://www.youtube.com/watch?v=gUsksCtEuz0 വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഷാഫി ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിലാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. Also Read : http://ഷാരോൺ വധക്കേസ് ; ജയിലിൽ ​ കഴിയുന്ന ഗ്രീഷ്മയു‌ടെ ഹോബി ചിത്രം...