Saturday, June 28
BREAKING NEWS


Tag: Delhi Assembly Election 2025

Delhi Assembly Election 2025കോൺഗ്രസിനെ വിലകുറച്ചു കണ്ട കെജ്‌രിവാൾ, തോൽവിക്ക് കാരണം ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മ
India, News

Delhi Assembly Election 2025കോൺഗ്രസിനെ വിലകുറച്ചു കണ്ട കെജ്‌രിവാൾ, തോൽവിക്ക് കാരണം ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മ

Delhi Assembly Election 2025ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണാനായത്. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ചത് ഡൽഹിയിൽ തോൽവിക്ക് കാരണമായെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പഴയ പ്രതാപത്തിന്റെ പഴങ്കകഥകള്‍ പാടുന്നതല്ലാതെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി വമ്പന്‍ പരാജയമാണെന്നും അഭിപ്രായമുണ്ട്. കോൺഗ്രസിനെ വിലകുറച്ചു കണ്ടത് കേജ്രിവാളിന് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിൽ വിനയായി. മാത്രമല്ല ബിജെപി യുടെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം കോണ്ഗ്രസിന്റെ സജീവ സാന്നിധ്യവും ആം ആദ്മി പാർട്ടിക്ക് വിനയായി.വോട്ടു ഭിന്നിപ്പിന്റ സാധ്യത മനസ്സിലാക്കിയ ബിജെപി പ്രചരണ തന്ത്രങ്ങളിൽ സൂക്ഷ്മത പുലർത്തി.അ...
Arvind Kejriwal’ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ജനസേവനം തുടരും’; അരവിന്ദ് കെജ്രിവാൾ
India, News

Arvind Kejriwal’ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ജനസേവനം തുടരും’; അരവിന്ദ് കെജ്രിവാൾ

Arvind Kejriwal ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനവിധിയെ വിനയപൂര്‍വ്വം മാനിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ വിജയത്തിന് ബി ജെ പിയെ അഭിനന്ദിക്കുകയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ബി ജെ പി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read: https://www.buddsmedia.com/development-won-good-governance-won-pm-modi-on-bjps-big-win-in-delhi/ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടി അഹോരാത്രം പ്രവര...
Delhi Assembly Election 2025അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു! ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവർ
India, News

Delhi Assembly Election 2025അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു! ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവർ

Delhi Assembly Election 2025ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി ആരെയാണ് തിരഞ്ഞെടുക്കുക: സാധ്യതയുള്ള പേരുകൾ പർവേശ് വെർമ; ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പർവേശ് വെർമയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് വെർമയുടെ മകനാണ് പർവേശ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പർവേശ് ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ പർവേശ് ആണ് ലീഡ് ചെയ്യുന്നത്. രമേശ് ബിധുരി: മുൻ എംപിയും പ്രമുഖ ഗുർജാർ നേതാവുമായ രമേശ് ബിധുരി, തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട അദ്ദേഹം ബിജെപിയുടെ ഡൽഹി രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഒരു വലിയ വിജയം നേടിയാൽ അദ്ദേഹത്തിന് സർക്കാരിൽ ഒരു പ്രധാന പങ്ക് നേടാൻ വഴിയൊരുക്കും.ബൻസുരി സ്വരാജ്: അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ. ന്യ...
Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം
India, News

Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം

Delhi Assembly Election 2025 ന്യൂഡൽഹി: കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. കേജ്‌രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. Also Read: https://www.buddsmedia.com/bjp-managed-to-won-in-delhi-assembly-poll/ മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിര‍ഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്...
Delhi Assembly Election 2025 27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിക്ക് കനത്ത തോൽവി, കോൺഗ്രസ് ചിത്രത്തിലില്ല
India, News

Delhi Assembly Election 2025 27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിക്ക് കനത്ത തോൽവി, കോൺഗ്രസ് ചിത്രത്തിലില്ല

Delhi Assembly Election 2025 ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. ഇതോടെ പത്തു വര്‍ഷത്തോളം നീണ്ട ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തിന് തിരശ്ശീല വീണു. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. Also Read: https://www.buddsmedia.com/omar-abdullah-ridiculed-aam-aadmi-party-an...