മെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയില്‍
എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
നഗരത്തില്‍ കരിക്ക് വില്‍പ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയില്‍ മുറിവുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.