Bjp Kannur കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച
Bjp Kannur കണ്ണൂർ: പാർട്ടി കേന്ദ്രമായ കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായെന്നും ബിജെപി സാന്നിധ്യം പലയിടങ്ങളിലും വർധിച്ചു.
താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും വിമര്‍ശനം. വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അതൃപ്തി എന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
Also Read : http://വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ https://www.buddsmedia.com/vaikom-taluk-hospital-11-year-old-boy-s-head-was-stitched-up-in-the-light-of-his-mobile-phone/
https://www.youtube.com/watch?v=eD3acYDZhVU&t=107s
കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ ഇന്ന് പൊതുചർച്ച നടക്കും. ഇന്നലെ ജില...