Saturday, June 28
BREAKING NEWS


Tag: court accepts

Bobby Chemmannur നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി
Kerala News, Latest news

Bobby Chemmannur നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

കൊച്ചി: കോടതിയോട് മാപ്പ് ചോദിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണീ റോസിനെ ലെെംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും എറണാകുളം ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങാതെ നടത്തിയ നാടകീയ രംഗങ്ങളിൽ കോടതിയോട് നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ. ബോബി ചെമ്മണ്ണൂർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചെന്ന് ഹെെക്കോടതി ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഈ സംഭവത്തിൽ കോടതി സ്വയം എടുത്ത കേസ് തീർപ്പാക്കി. ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പ് കോടതി സ്വീകരിക്കുകയും ചെയ്തു. Read Also: https://www.buddsmedia.com/absent-from-work-the-government-has-issued-notices-to-lay-off-1194-doctors/നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രെദ്ധിക്കുമെന്നും ബോബി കോടതിയെ അറിയിച്ചു. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുനെന്നു...