Saturday, June 28
BREAKING NEWS


Tag: confidential statement

Kala Raju രഹസ്യമൊഴി നല്‍കാൻ കലാ രാജു കോടതിയിൽ
Kerala News, Latest news, News

Kala Raju രഹസ്യമൊഴി നല്‍കാൻ കലാ രാജു കോടതിയിൽ

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലർ കലാ രാജു രഹസ്യമൊഴി നല്‍കാൻ കോടതിയില്‍ എത്തി. കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആണ് ഹാജരായത്. കൂത്താട്ടുകുളം നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന വേളയില്‍ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണം. Also Read: https://www.buddsmedia.com/in-nadapuram-a-young-woman-committed-suicide-inside-her-house/ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കലാ രാജു. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിർദേശം. കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് ...