Flight വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Flight കൊച്ചി : വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
Also Read : സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു https://www.buddsmedia.com/the-case-of-killing-his-own-child-by-throwing-it-on-the-sea-wall-mother-saranya-tried-to-commit-suicide/
ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു 11 മാസം പ്രായമായ കുഞ്ഞ്. വിമാനത്തിന് അകത്ത് വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എൽഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.youtube.com/watch?v=gUsksCtEuz0&t=41s
മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സയ്‌ക്കായി ക...