Sunday, June 29
BREAKING NEWS


Tag: chenthamara

Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പേടി, മൊഴി നൽകാതെ പിന്മാറി നാലു സാക്ഷികൾ
Kerala News, News

Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പേടി, മൊഴി നൽകാതെ പിന്മാറി നാലു സാക്ഷികൾ

Nenmara Double Murder പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നൽകാതെ നിർണായക സാക്ഷികൾ. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരൻ അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയിരിക്കുകയാണ്. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. Also Read: https://www.buddsmedia.com/arjun-ashokan-aju-varghese-and-ahana-krishna-kumar-starrer-nancy-rani-is-hitting-theaters-on-march-14/ ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വ...
Nenmara Double Murder Caseനെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala News, News

Nenmara Double Murder Caseനെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Nenmara Double Murder Case പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പോലീസ് പറഞ്ഞു. https://www.youtube.com/watch?v=WYjYeBsEgwY ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ആയിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുക. നെന്മാറ സ്റ്റേഷനിലേക്ക് ആയിരുന്നു പിടിയിലായ ചെന്താമരയെ ആദ്യം എത്തിച്ചത്. എന്നാൽ ജനരോഷത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആലത്തൂർ സ്‌റ്റേഷന് മുൻ...
Nenmara double murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര പിടിയില്‍, നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചു കൂടുന്നു
Around Us, Breaking News, Kerala News, Latest news, Wayanad

Nenmara double murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര പിടിയില്‍, നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചു കൂടുന്നു

Nenmara double murder പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. Also Read : http://എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി https://www.buddsmedia.com/priyanka-gandhi-visit-nm-vijayans-family/ വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്. https://www.youtube.com/watch?v=WYjYeBsEgwY ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊല...