Monday, June 30
BREAKING NEWS


Tag: Chengannur Accident

Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
Alappuzha, Kerala News, Latest news

Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Chengannur Accident കോട്ടയം : എം സി റോഡിൽ പിക്അപ്പ് വാനിന്റെ പഞ്ചർ ഒട്ടിച്ചുകൊണ്ടിരിക്കേ പിറകിൽ നിന്നും വന്ന കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ അളഗപ്പനഗർ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനൻ്റെ മകൻ സുധീഷാണ് (39) മരണപ്പെട്ടത്. Also Read : http://കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം https://www.buddsmedia.com/kollam-pocso-kollam-man-arrested-for-attempting-to-molest-nine-year-old-boy/ ഇന്ന് പുല‍ർച്ചെ അ‍ഞ്ചോടെയാണ് ദാരുണമായ സംഭവം. ഡ്രെെവർ സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. https://www.youtube.com/watch?v=NGXubq8JXbw തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അലൂമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷിൻ്റെ പിക്അപ്പ് വാൻ ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപം പഞ്ചറായതിനെതുടർന്ന് ടയർ...