Sunday, June 29
BREAKING NEWS


Tag: Budget 2025

Budget 2025മിഡിൽ ക്ലാസിനെ ശ്രദ്ധിക്കുന്ന ബഡ്ജറ്റ്; ബജറ്റിൽ കേരളത്തിന് അവഗണന
India, Kerala News, News

Budget 2025മിഡിൽ ക്ലാസിനെ ശ്രദ്ധിക്കുന്ന ബഡ്ജറ്റ്; ബജറ്റിൽ കേരളത്തിന് അവഗണന

Budget 2025 ന്യൂഡൽഹി: നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും. പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും. എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കും. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി....
Budget 2025 മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ
India, News

Budget 2025 മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ

Budget 2025 ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ...
Budget 2025 ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം
India

Budget 2025 ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം

Budget 2025 ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം. Also Read : http://'നിരന്തരം അപമാനിക്കുന്നു'; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് https://www.buddsmedia.com/rahul-easwar-case-was-filed-against-rahul-easwar-on-the-complaint-of-the-actress/ https://www.youtube.com/watch?v=WYjYeBsEgwY&t=15s ഇന്ന് സാമ്പത്തിക സര്‍വേ (2024-25) പാര്‍ലമെന്റില്‍ വെക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2025-26) കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച ലോക്‌സഭയില്‍ രാവിലെ 11ന് അവതരിപ്പിക്കും. Also Read : http://സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി പൊലീസ് https...
Budget 2025 ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും
India

Budget 2025 ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും

Budget 2025 ന്യൂഡൽഹി : രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. Also Read : http://നടി നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി https://www.buddsmedia.com/actress-nikhila-vimal-sister-akhila-vimal-opted-spirituality/ ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. മാർച്ച്‌ 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ നാലുവരെ നീളും. ആകെ 27 പ്രവൃത്തിദിനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. https://www.youtube.com/watch?v=Ks62GIOxHg8 രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെയാകും സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുക. ശനിയാഴ്ച ബജറ്റ് അവതരണത്തിനുശേഷം സഭ പിരിയും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിശ്ചയിച്ചിരിക്കുന്നത്. Also Read : http://നെന്മാറ ഇരട്ടക്കൊലപാതകം; ‘എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്...