Saturday, June 28
BREAKING NEWS


Tag: BJP Won

Delhi Assembly Election 2025അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു! ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവർ
India, News

Delhi Assembly Election 2025അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു! ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവർ

Delhi Assembly Election 2025ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി ആരെയാണ് തിരഞ്ഞെടുക്കുക: സാധ്യതയുള്ള പേരുകൾ പർവേശ് വെർമ; ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പർവേശ് വെർമയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് വെർമയുടെ മകനാണ് പർവേശ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പർവേശ് ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ പർവേശ് ആണ് ലീഡ് ചെയ്യുന്നത്. രമേശ് ബിധുരി: മുൻ എംപിയും പ്രമുഖ ഗുർജാർ നേതാവുമായ രമേശ് ബിധുരി, തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട അദ്ദേഹം ബിജെപിയുടെ ഡൽഹി രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഒരു വലിയ വിജയം നേടിയാൽ അദ്ദേഹത്തിന് സർക്കാരിൽ ഒരു പ്രധാന പങ്ക് നേടാൻ വഴിയൊരുക്കും.ബൻസുരി സ്വരാജ്: അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ. ന്യ...
Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം
India, News

Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം

Delhi Assembly Election 2025 ന്യൂഡൽഹി: കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. കേജ്‌രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. Also Read: https://www.buddsmedia.com/bjp-managed-to-won-in-delhi-assembly-poll/ മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിര‍ഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്...