Bengal girl sexually assaulted ബസ് കാത്തുനിന്ന 18 കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Bengal girl sexually assaulted ചെന്നൈ : ബസ് കാത്തുനിന്ന 18കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. ബസ് കാത്തുനിന്ന ബംഗാള്‍ യുവതിയെയാണ് ഉപദ്രവിച്ചത്.
Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/
https://www.youtube.com/watch?v=DCeUlUF1Ofg&t=8s
കിളമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ യാത്ര വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ ഓട്ടോയിലേക്ക് വലിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ രണ്ടുപേർ കൂടി കയറി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Also Read : http://വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി https://www.buddsmedia.com/tiger-found-dead-at-meppadi-wayanad/...