Monday, June 30
BREAKING NEWS


Tag: Balaramapuram

Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍
Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ അമ്മാവന്‍ ഹരികുമാര്‍. Also Read : http://യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി https://www.buddsmedia.com/washington-dc-plane-crash-american-airlines-plane-crash-potomac-river-reagan-national-airport-black-hawk-helicopter-collision/ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. https://www.youtube.com/watch?v=-OM3F6bmP74 എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന്‌ വേണ...
Balaramapuram രണ്ടുവയസ്സുകാരിയുടെ കൊലപാതകം: മൊഴികളില്‍ അടിമുടി ദുരൂഹത, വീട്ടില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍
Kerala News, Latest news, Thiruvananthapuram

Balaramapuram രണ്ടുവയസ്സുകാരിയുടെ കൊലപാതകം: മൊഴികളില്‍ അടിമുടി ദുരൂഹത, വീട്ടില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന. https://www.youtube.com/watch?v=Ks62GIOxHg8 വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. Also Read : http://പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു https://www.buddsmedia.com/national-saras-mela-peruma-award-goa-gvernatur-adv-sreedharan-pillai-ministru-saji-cherian/ https://www.youtube.com/watch?v=dhD...
Balaramapuram ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്ബതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. Also Read : http://വട്ടിയൂർക്കാവിൽ സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍ https://www.buddsmedia.com/plus-one-student-stabbed-ninth-standard-student-in-school-bus-at-vattiyoorkkavu/ https://www.youtube.com/watch?v=dhDAUXj07KQ ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. Also Read : http://കർണാടകയിൽ 38-കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാർ https://www.buddsmedia.com/ka...