Araattannan ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് പുറത്താക്കി വനിത വിനീത
Araattannan കൊച്ചി : സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കാൻ കാരണമായത്. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്.
Also Read : http://വാള്‍ തുളഞ്ഞു കയറിയ പാട് ഇപ്പോഴുമുണ്ട്, ഒരുപാട് മുറിഞ്ഞു;'വടക്കന്‍ വീരഗാഥ' ഓര്‍മ പങ്കുവച്ച് മമ്മൂട്ടി https://www.buddsmedia.com/oru-vadakkan-veeragatha-mammootty-on-oru-vadakkan-veeragatha-re-release/
''ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞു. അവന്റെ തിയേറ്റര്‍ ഫേമസ് ആക്കിയത് ഞാനാണ്. എന്നിട്ട് ഞാനിപ്പോള്‍ ഭ്രാന്തനായി. തിയേറ്ററിന്റെ മുതലാളി ആണ് ഇതെല്ലാം പറഞ്ഞത്. തിയേറ്ററില്‍ നിന്ന് തുടങ്ങിയത് ആരാണ്? ഇന്നിവിടെ നടന്നത് എന്താണ്?,'' സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് ചോദിച്ചു.
https://www.youtube.com/watch?v=UUI_Fe7cnng
സന്തോഷ് വര്‍ക്കി, അല...