Tuesday, July 1
BREAKING NEWS


Tag: apologized

Actor Vinayakan നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ
Kerala News, Latest news, News

Actor Vinayakan നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ

കൊച്ചി : നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. തൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.  'സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,'  എന്നായിരുന്നു വിനായകൻറെ പോസ്റ്റ് .  Also Read: https://www.buddsmedia.com/donald-trump-greetings-dear-friend-modi-congratulated-us-president-donald-trump/ വിനായകൻറെ നഗ്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിൻറെ ബാൽക്കണിയിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്ന വിനായകൻറെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. . എതിർ വശത്തുള...