Dog Attack ആലപ്പുഴ വള്ളികുന്നത്ത് പേപ്പട്ടി ആക്രമണം; നാലുപേർക്ക് ഗുരുതര പരിക്ക്
Dog Attack ആലപ്പുഴ: ആലപ്പുഴയില്‍ പേപ്പട്ടി കടിച്ച് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കായംകുളം വള്ളികുന്നത്ത് ആണ് പേപ്പട്ടി ആക്രമണം നടന്നത്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ, സഹോദരൻ രാമചന്ദ്രൻ , പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത്.
Also Read: https://www.buddsmedia.com/15-year-old-boy-jumped-from-the-top-of-a-flat-and-died-in-tripunithura-police-to-take-a-detailed-statement/
ഇന്ന് രാവിലെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
...