Sunday, June 29
BREAKING NEWS


Tag: Accused Prabin Remanded

Accused Prabin Remanded വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു
Kerala News, News

Accused Prabin Remanded വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

Accused Prabin Remanded മലപ്പുറം: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായ പ്രബിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രബിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. ജോലി ഇല്ല, സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞുപോയി എന്നീ കാര്യങ്ങൾ പറഞ്ഞ് പ്രബിൻ നിരന്തരം പീഡിപ്പിച്ചെന്നാണ് ആരോപണം. Also Read: https://www.buddsmedia.com/3042-crores-to-kerala-for-new-200-vandebharat-and-railway-development/ സംഭവത്തിൽ കൂടുതൽ വെളിപ്പെടു...