Monday, June 30
BREAKING NEWS


Tag: 10 die

Maha Kumbh Stampede Death മഹാകുംഭമേള മൗനി അമാവാസിയിൽ തിക്കിലും തിരക്കിലും പെട്ട് 10 മരണം; നിരവധി ആളുകൾക്ക് പരിക്ക്
India, News

Maha Kumbh Stampede Death മഹാകുംഭമേള മൗനി അമാവാസിയിൽ തിക്കിലും തിരക്കിലും പെട്ട് 10 മരണം; നിരവധി ആളുകൾക്ക് പരിക്ക്

ന്യൂഡല്‍ഹി: ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായി റിപ്പോർ്ട്ട്. 'ആംബുലൻസുകൾ സ്ഥലത്തെത്തി, ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. രണ്ടാം ഷാഹി സ്നാന' ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടി. ഇതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. Also Read: https://www.buddsmedia.com/nenmara-double-murder-accused-chentamara-will-be-produced-in-court-today/ മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപ...