Sunday, June 29
BREAKING NEWS


ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…

By Bijjesh uddav
Malayalam News - ഇടുക്കിയിൽ നിന്നും വയനാട്ടിലെ വിവാഹ വേദിയിലേക്ക് വധു  പറന്നിറങ്ങി; ചെലവ് നാലര ലക്ഷം രൂപ | News18 Kerala, Buzz Latest Malayalam  News | ലേറ്റസ്റ്റ് ...

വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹ വേദിയിൽ എത്തിച്ചത്.

രാവിലെ 9 മണിയോടെ പുറപ്പെട്ട വധു 10 മണിയോടെ വയനാട്ടില്‍ എത്തി.

മെയ്യില്‍ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വില്ലനായതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്ക് 14മണിക്കൂർ വേണ്ടി വരും എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. മരിയ മണ്ണൂത്തിൽ കൃഷി ഓഫിസറാണ്. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ഹെലികോപ്റ്ററിൽ വധു വേദിയിൽ എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *