Monday, June 30
BREAKING NEWS


കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ

By Bijjesh uddav

രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും, ചൈനയും ആണെന്ന് കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ.

രാജ്യത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം കർഷകരുടേത് അല്ല എന്നും, പുതിയ നിയമങ്ങൾ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞ് കർഷകരെ തെറ്റിധരിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് ഇറക്കി വിടുകയാണ് ചൈനയും, പാകിസ്ഥാനും ചെയ്യുന്നതെന്നും ദാൻവെ പറഞ്ഞു.

പ്രക്ഷോഭം കർഷകരുടേതല്ല, പിന്നിൽ ചൈനയും പാക്കിസ്ഥാനും'; ആരോപണവുമായി  കേന്ദ്രമന്ത്രി - Samakalika Malayalam

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പ്രധാന മന്ത്രി നരേന്ദ്ര മോദി കർഷകരുടെ മന്ത്രിയാണെന്നും, പ്രധാന മന്ത്രിയുടെ തീരുമാനം കർഷകർക്ക് ദോഷം ആകില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *