Sunday, June 29
BREAKING NEWS


Pathanamthitta Police സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ ജീപ്പിലെത്തിയ പോലീസ് സംഘം അകാരണമായി മര്‍ദിച്ചതായി പരാതി

By News Desk

Pathanamthitta Police പത്തനംതിട്ട : വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വഴിയരികില്‍ വിശ്രമിക്കാൻ നിന്ന സംഘത്തെ പോലീസ് മർദ്ദിച്ചു.

Also Read : http://ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി https://www.buddsmedia.com/harikumar-told-the-court-that-he-did-not-kill-the-baby/

ഇന്നലെ രാത്രി 11മണിക്കുശേഷം ദമ്ബതികള്‍ അടക്കമുള്ള സംഘമാണ് വഴിയരികില്‍ നിന്നിരുന്നത്. ഒരു കാരണവും കൂടാതെയാണ് പാഞ്ഞെത്തിയ പോലീസിന്റെ മർദ്ദനം. കോട്ടയം സ്വദേശികളായ 20 അംഗ സംഘം സഞ്ചരിച്ച ട്രാവലർ വഴിയരികില്‍ വിശ്രമത്തിനായി നിർത്തിയപ്പോള്‍ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നു.

Also Read : http://നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി https://www.buddsmedia.com/nenmara-case-chentamara-evidence-collection-completed-palakkad/

തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നില്‍ക്കുകയായിരുന്നു സംഘം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *