Sunday, June 29
BREAKING NEWS


മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി Sea

By Bijjesh uddav

Sea ആലപ്പുഴ മാരാരിക്കുളത്ത് മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി.ആലപ്പുഴ കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്.

പുലർച്ചെ നാലുമണിയോടെ മാലാഖ എന്ന വള്ളത്തിൽ മൽസ്യബന്ധനം നടത്തുമ്പോഴാണ് കടലിൽ വീണത്.മൽസ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *