Sunday, June 29
BREAKING NEWS


ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി

By Bijjesh uddav

ചരിത്രത്തിൽ ആദ്യമായി പാലാ മുനിസിപാലിറ്റിയിൽ ഇടത് മുന്നണിയ്ക്ക് മിന്നുന്ന ജയം. ജോസ് കെ മാണിയുടെ ഇടത് പക്ഷത്തിലേക്ക് ഉള്ള മാറ്റത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആണ് പാലായിൽ ചെങ്കോടി പാറിയത്. 14 വാർഡിൽ എൽഡിഎഫും, 8 വാർഡുകളിൽ യുഡിഎഫുമാണ് ജയിച്ചത്. പാലാ തിരഞ്ഞെടുപ്പ് എല്ലാവരും നോക്കി കാണുന്ന ഒന്നായിരുന്നു. യുഡിഎഫിന്റെ ആധിപത്യം ഉറച്ചുണ്ടായിരുന്ന സീറ്റുകൾ ആണ് ചെങ്കോടി പിടിച്ചു എടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *