Tuesday, July 1
BREAKING NEWS


Politics

മന്ത്രിസഭാ പുനഃസംഘടന നവംബറിൽ; വീണാ ജോർജിനെ മാറ്റില്ല: ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ  EP Jayarajan
Politics

മന്ത്രിസഭാ പുനഃസംഘടന നവംബറിൽ; വീണാ ജോർജിനെ മാറ്റില്ല: ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ EP Jayarajan

EP Jayarajan മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&t=15s കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. Also Read : https://www.buddsmedia.com/police-did-not-take-action-against-shamsir-myth-controversy-petition-in-supreme-court-against-dgp/ കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്ര...
സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan
Politics

സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan

VD Satheesan സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ https://www.youtube.com/watch?v=sPS0kZQGIv8&t=8s നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. Also Read : https://www.buddsmedia.com/police-did-not-take-action-against-shamsir-myth-controversy-petition-in-supreme-court-against-dgp/ ...
മന്ത്രിസഭ പുനസംഘടന; മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ: കെ സുരേന്ദ്രൻ K Surendran
Politics

മന്ത്രിസഭ പുനസംഘടന; മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ: കെ സുരേന്ദ്രൻ K Surendran

K Surendran മച്ചി പശുക്കളെ തൊഴുത് മാറ്റിക്കെട്ടുന്ന പോലെ സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. Also Read : https://www.buddsmedia.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=0zWrSzFTpvg നരേന്ദ്രമോദി സർക്കാരിന്റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടത് ഈ സാഹചര്യത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സമ്പൂർണമായ ഭരണസ്തംഭന...
വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി അന്വേഷണ റിപ്പോർട്ട് നീളുന്നു IGST Audit
Politics

വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി അന്വേഷണ റിപ്പോർട്ട് നീളുന്നു IGST Audit

IGST Audit മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. Also Read : https://www.buddsmedia.com/arvind-kejriwal-challenges-bjp-to-change-indias-name/ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടന്‍ എംഎല്‍ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.  https://www.youtube.com/watch?v=sPS0kZQGIv8&t=8s വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച  57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്ത...
എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP
Politics

എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP

NK Premachandran MP കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ആര്‍എസ്പി പ്രവര്‍ത്തകസമ്മേളനം ചേര്‍ന്നു.  Also Read : https://www.buddsmedia.com/lionel-messi-buys-10-8-million-florida-mansion-as-stunning-drone-footage-emerges/ കൊല്ലത്ത് വിപുലമായ പ്രവര്‍ത്തക സമ്മേളനം വിളിച്ചു ചേര്‍ത്താണ് ആര്‍എസ്പി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തത്. അറുനൂറോളം മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഒരുക്കം വിലയിരുത്തി. https://www.youtube.com/watch?v=6sbTORp_7Ds&t=7s സംസ്ഥാനനേതാക്കളെല്ലാം സന്നിഹിതരായിരുന്നു. ആര്‍എസ്പിയുടെ കുത്തക സീറ്റായ കൊല്ലത്ത് വീണ്ടും എന്‍കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ സജീവമാകാന്‍ നിര്‍ദേശം...
സോളാറിൽ വസ്തുതകൾ പുറത്ത് വരണം; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നു: വി. മുരളീധരൻ V Muralidharan
Politics

സോളാറിൽ വസ്തുതകൾ പുറത്ത് വരണം; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നു: വി. മുരളീധരൻ V Muralidharan

V Muralidharan സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്.പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. സോളാറിൽ മാത്രമല്ല സകല വിഷയത്തിലും സഹകരണവും ഒളിച്ചു കളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. https://www.youtube.com/watch?v=0zWrSzFTpvg കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻമന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോൾ ആണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. Also Read : https://www.buddsmedia.com/aditya-l1-4th-orbital-lift-also-successful/ അഭിപ്രായ സ്വാതന്ത...
പിണറായി അച്ഛനെ പോലെ’; മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസംഗം കേട്ടത് ഒറ്റ നില്‍പ്പില്‍, വൈറലായി ഭീമന്‍ രഘു Bheeman Raghu
Politics

പിണറായി അച്ഛനെ പോലെ’; മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസംഗം കേട്ടത് ഒറ്റ നില്‍പ്പില്‍, വൈറലായി ഭീമന്‍ രഘു Bheeman Raghu

Bheeman Raghu സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ കൗതുക കാഴ്ചയായി നടന്‍ ഭീമന്‍ രഘുവിന്റെ നില്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്. Also Read : https://www.buddsmedia.com/sri-lanka-defeated-pakistan-in-the-asia-cup-final/ 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന്‍ രഘു ഒറ്റ നില്‍പ്പായിരുന്നു. https://www.youtube.com/watch?v=0zWrSzFTpvg സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന്‍ രഘു ഇരുന്നിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ താരം എ ഴുന്നേറ്റു നിന്ന് ഗൗരവത്തോടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റു നിന്നത് എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. നല്ല അല്ലൊരു അച്ഛനും മുഖ്യമന്...
വീണാ ജോർജിനെ മാറ്റിയേക്കും, സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍ Cabinet
Politics

വീണാ ജോർജിനെ മാറ്റിയേക്കും, സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍ Cabinet

Cabinet മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം. കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളിയും മന്ത്രി സഭയിലേക്ക്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും.പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. https://www.youtube.com/watch?v=3--H0NtQQL0 വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. അടുത്തയാഴ്ച നിർണായക യോഗം ചേരും.ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന...
സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാൻ: കെ.സുരേന്ദ്രൻ K. Surendran
Politics

സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാൻ: കെ.സുരേന്ദ്രൻ K. Surendran

K. Surendran വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. https://www.youtube.com/watch?v=6sbTORp_7Ds എന്തുകൊണ്ടാണ് വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ സിഎജി റിപ്പോർട്ട്. എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നത്. ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം...
സനാതന ധർമ വിവാദം: ഇനി പ്രതികരിക്കേണ്ടെന്ന് സ്റ്റാലിൻ Sanatana Dharma
Politics

സനാതന ധർമ വിവാദം: ഇനി പ്രതികരിക്കേണ്ടെന്ന് സ്റ്റാലിൻ Sanatana Dharma

Sanatana Dharma സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍റെ നിർദേശം. പകരം കേന്ദ്ര സർക്കാരിന്‍റെ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ. Also Read : https://www.buddsmedia.com/police-suspect-harassment-from-online-loan-app-lead-to-suicide-of-family-in-kadamakkudy-kadamakudy-family-suicide-kadamakkudy/ മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിരുദ്ധ പ്രസ്താവന ഉയർത്തിയ വിവാദം അനുദിനം ശക്തമാകുന്നതിനിടെയാണു ഡിഎംകെ നേതാവ് അണികൾക്കായി പ്രസ്താവന പുറപ്പെടുവിച്ചത്. https://www.youtube.com/watch?v=EF0HBcwYoYw&t=36s ഉദയനിധിയുടെ പ്രസ്താവന ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ സഖ്യം "ഇന്ത്യ'യ്ക്കെതിരേ ബിജെപി ശക്തമായി ഉന്നയിച്ചിരുന്നു. ശിവസേനയും തൃണമൂൽ ...