Tuesday, July 1
BREAKING NEWS


News

Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
India, News

Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Suicide ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിംങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്. സി നഴ്സിങ് വിദ്യാർഥിയായ അനാമികയാണ് മരിച്ചത്. Also Read: https://www.buddsmedia.com/prime-minister-modi-at-maha-kumbh-holy-dip-at-sangam/ ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം. ...
Narendra Modiത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India, News

Narendra Modiത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi പ്രയാഗ്രാജ് : ത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദികുംഭമേളയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. "സംഗമത്തിലെ സ്നാനം ദൈവികബന്ധത്തിന്റെ നിമിഷമാണ്. അതില്‍ പങ്കെടുത്ത കോടിക്കണക്കിനാളുകളെ പോലെ എന്നിലും ഭക്തി നിറഞ്ഞു." ഗംഗാ മാതാവ് എല്ലാവർക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നല്‍കി അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റില്‍ പറഞ്ഞു. Also Read: https://www.buddsmedia.com/christmas-new-year-bumper-the-first-prize-is-rs-20-crore-for-this-ticket/ ...
Christmas New Year Bumper ക്രിസ്മസ്-പുതുവത്സര ബമ്പര്‍ : ഒന്നാം സമ്മാനം 20 കോടി രൂപ ഈ ടിക്കറ്റിന്
Kerala News, News

Christmas New Year Bumper ക്രിസ്മസ്-പുതുവത്സര ബമ്പര്‍ : ഒന്നാം സമ്മാനം 20 കോടി രൂപ ഈ ടിക്കറ്റിന്

Christmas New Year Bumper തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ് . ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച്‌ വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര...
Kozhikode Bus Accident കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala News, Latest news, News

Kozhikode Bus Accident കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kozhikode Bus Accident കോഴിക്കോട്: കോഴിക്കോട് അരയടത്തുപാലത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർ‌വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. Also Read: https://www.buddsmedia.com/us-military-flights-starts-deporting-illegal-indian-migrants-flight-to-amritsar/ ബസ് ...
US Deporting Illegal Indian Migrants അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നു; അമേരിക്കയിൽ നിന്ന് 205 പോരുമായി ആദ്യ വിമാനം അമൃത്സറിലേക്ക്
News, World

US Deporting Illegal Indian Migrants അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നു; അമേരിക്കയിൽ നിന്ന് 205 പോരുമായി ആദ്യ വിമാനം അമൃത്സറിലേക്ക്

US Deporting Illegal Indian Migrants വാഷിങ്ടൺ: അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കിയതോടെ, അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനം തിങ്കളാഴ്ച പഞ്ചാബിലെ അമൃത്സറിലേക്ക് പുറപ്പെട്ടു. സി -17 വിമാനം സാൻ അന്റോണിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇന്ത്യക്കാരാണ്. ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി 5000 ത്തോളം അനധികൃത കുടിയേറ്റക്കാരെ വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായാണ് വിവരം. കഴിഞ്ഞാഴ്ചയാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. https://www.youtube.com/watch?v=8IMXdtF9EK0&t=31s ടെക്സസിലെ എൽ പാസോയിലും കാലിഫോർണിയയ...
Balaramapuram Child Caseബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി
Kerala News, News

Balaramapuram Child Caseബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി

Balaramapuram Child Caseതിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. ഇതേതുടർന്ന് പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. Also Read : https://www.buddsmedia.com/nenmara-case-chentamara-evidence-collection-completed-palakkad/ മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും. പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിന്റെ കരച്ചില്‍ പ്രതിക്ക് അരോചകമായി മാറി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ...
Nenmmara double murder case നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി
Kerala News, News

Nenmmara double murder case നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി

Nenmmara double murder case പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിൽ ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയെ ആക്രമിച്ചു. അതിന് ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി. പിന്നീട് സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര വിശദീകരിച്ചു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. A...
K. Sudhakaran MP കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍ എംപി
Kerala News, News

K. Sudhakaran MP കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍ എംപി

K. Sudhakaran MP തിരുവനന്തപുരം: കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. Also Read: https://www.buddsmedia.com/temperature-likely-to-rise-up-to-3-degrees-today-in-kerala-imd-issues-warning/ ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ...
High temperature warning in Kerala സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത
Kerala News, News

High temperature warning in Kerala സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത

High temperature warning in Kerala തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക. * കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, ...
Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ
Kerala News, Latest news, News

Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ

Mihir കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. 'ആരോപണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയർന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികൾ എടുക്കരുതെന്ന് പൊലീസും നിർദേശിച്ചിട്ടുണ്ട്' ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നു. Also Read: https://www.buddsmedia.com/kerala-high-court-orders-demolition-high-court-again-orders-demolition-of-flats-in-kochi-2-towers-of-soldiers-flats-in-vyttila-to-be-demolished/ അതേസമയം പരാ...