Tuesday, July 1
BREAKING NEWS


News

Kerala Budget 2025 കേരള ബജറ്റ് അവതരണം പൂർത്തിയായി; ഹെെഡ്രജൻ നിർമാണം, AI പ്രോത്സാഹിപ്പിക്കും, ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ കെ-ഹോംസ്
Kerala News, News

Kerala Budget 2025 കേരള ബജറ്റ് അവതരണം പൂർത്തിയായി; ഹെെഡ്രജൻ നിർമാണം, AI പ്രോത്സാഹിപ്പിക്കും, ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ കെ-ഹോംസ്

Kerala Budget 2025 തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇതൊക്ക. *കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പാക്കും. *ഗ്രീൻ ഹെെഡ്രജൻ വാലി- നാളെയുടെ ഇന്ധനം എന്ന് കരുതുന്ന ഹെെഡ്രജൻ നിർമാണത്തിനായി കേരളവും തയാറാകുന്നു. ഇതിനായി സ്വകാര്യ-പൊതുമേഖലാ കമ്പനി നിർമിക്കും. ബജറ്റിൽ 5 കോടി വകയിരുത്തി. *ഹെെദരാബാദിൽ കേരളാ ഹൗസ് സ്ഥാപിക്കും *കാലപ്പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി വകയിരുത്തി. *കെ ഹോംസ്-കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ടൂറിസം മേഖലയിൽ വീടുകൾ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിക്കും *കേരളം ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി *സീ പ്ലെയിൻ, ഹെലികോപ്റ്റർ ടൂറിസ...
Kaloor Stadium കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News, News

Kaloor Stadium കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം

Kaloor Stadium കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമർ പൊട്ടിത്തെറിച്ച്‌ ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്.' ഇഡ്ഡലി കഫേ' എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സുമിത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. Also Read: https://www.buddsmedia.com/sharon-murder-case-grieshmas-uncles-conviction-was-frozen/ https://www.youtube.com/watch?v=wCQpLtM82YQ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്ഫോടനം നടന്നത്. അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. തീ പടരാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. ...
Sharon Murder Case പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന്റെ ശിക്ഷാവിധി മരവിപ്പിച്ചു
Kerala News, News

Sharon Murder Case പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന്റെ ശിക്ഷാവിധി മരവിപ്പിച്ചു

Sharon Murder Case തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. Also Read : http://കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്; ആക്രമിച്ചത് 20 ഓളം പേരെ https://www.buddsmedia.com/kasaragod-falcon-attack-kasaragod-falcon-attack/ തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. https://www.youtube.com/watch?v=wCQpLtM82YQ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ പരിഗണി...
Tiger Found Dead at Wayanad വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
Kerala News, News

Tiger Found Dead at Wayanad വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

Tiger Found Dead at Wayanad വയനാട്: വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. കോടത്തോട് പോഡാർ പ്ലാൻ്റേഷൻ്റെ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. Also Read: https://www.buddsmedia.com/donald-trump-warn-iran-assassination-plan-on-trump/ ഇന്ന് രാവിലെ തൊഴിലാളികളാണ് ജഡം കണ്ടത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ...
Donald Trump warn Iran’ഒന്നും അവശേഷിക്കില്ല’:  തന്നെ വധിക്കാൻ ശ്രമിക്കുന്നതിൽ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
News, World

Donald Trump warn Iran’ഒന്നും അവശേഷിക്കില്ല’:  തന്നെ വധിക്കാൻ ശ്രമിക്കുന്നതിൽ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

Donald Trump warn Iran വാഷിങ്ടൺ: തന്നെ വധിച്ചാൽ പിന്നെ ഇറാൻ ബാക്കിയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒന്നും അവശേഷിപ്പിക്കാതെ ഇറാനെ നാമാവശേഷമാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. "അവർ അങ്ങനെ ചെയ്‌താൽ അവരെ ഇല്ലാതാക്കും," ഇറാനിൽ പരമാവധി സമ്മർദ്ദം ചെലുത്താൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിൽ പറഞ്ഞു. "അവർ അങ്ങനെ ചെയ്‌താൽ ഞാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, അവ ഇല്ലാതാക്കപ്പെടും, ഒന്നും അവശേഷിക്കില്ല." Also Read: https://www.buddsmedia.com/us-military-plane-carrying-illegal-immigrants-has-landed-in-india/ ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണികൾ ഫെഡറൽ അധികാരികൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണ്.പ്രസിഡന്റ് തിര...
Illegal Indian immigrants അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി
India, News

Illegal Indian immigrants അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി

Illegal Indian immigrants  ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്‌സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 സ്ത്രീകളും 13 കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം സി -17 ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന. Also Read: https://www.buddsmedia.com/minister-v-sivankutty-son-got-married/ ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കർശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പാക്കുമെന്ന് അമേരിക്കൻ...
V Sivankutty വിദ്യാഭാസ മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി
Kerala News, News

V Sivankutty വിദ്യാഭാസ മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി

V Sivankutty തിരുവനന്തപുരം: വിദ്യാഭാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെയും ആര്‍.പാര്‍വതി ദേവിയുടെയും മകന്‍ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. https://www.youtube.com/watch?v=wCQpLtM82YQ&t=141s എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. മന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ് വിവാഹ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ...
Sanalkumar നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Entertainment, Entertainment News, Kerala News, News

Sanalkumar നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Sanalkumar കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. Also Read:https://www.buddsmedia.com/police-beat-motorists-in-pathanamthitta-si-transferred/ സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇത് സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.അതേസമയം പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ ...
Pathanamthitta പത്തനംതിട്ടയിൽ വാഹന യാത്രികർക്കു നേരെ പൊലീസ് മര്‍ദനം; എസ്ഐയെ സ്ഥലംമാറ്റി
Kerala News, News

Pathanamthitta പത്തനംതിട്ടയിൽ വാഹന യാത്രികർക്കു നേരെ പൊലീസ് മര്‍ദനം; എസ്ഐയെ സ്ഥലംമാറ്റി

Pathanamthitta പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലിചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ്ഐ: എസ് ജിനുവിനെ സ്ഥലംമാറ്റി. തുടർനടപടി ഡിഐജി തീരുമാനിക്കും. ഇന്നലെ രാത്രി 11 മണിയോടെ അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹത്തിനുപോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. പൊലീസ് പോയതിനു പിന്നാലെ മർദനത്തിൽ പരിക്കേറ്റവർ സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. Also Read: https://www.buddsmedi...
Nenmara Double Murder ‘മകളെ ഏറെ ഇഷ്ടം’; പൊലീസിനോട് വെളിപ്പെടുത്തി ചെന്താമര
Kerala News, News

Nenmara Double Murder ‘മകളെ ഏറെ ഇഷ്ടം’; പൊലീസിനോട് വെളിപ്പെടുത്തി ചെന്താമര

Nenmara Double Murder പാലക്കാട്‌ : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.ചെന്താമര കൊടുവാള്‍ വാങ്ങിയത് എലവഞ്ചേരിയിലെ കടയില്‍ നിന്ന് തന്നെയെന്ന് ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊടുവാളില്‍ കടയുടെ സീല്‍ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പ്രത്യേകിച്ച്‌ ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. Also Read: https://www.buddsmedia...