Tuesday, July 1
BREAKING NEWS


News

Delhi Assembly Election 2025 27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിക്ക് കനത്ത തോൽവി, കോൺഗ്രസ് ചിത്രത്തിലില്ല
India, News

Delhi Assembly Election 2025 27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിക്ക് കനത്ത തോൽവി, കോൺഗ്രസ് ചിത്രത്തിലില്ല

Delhi Assembly Election 2025 ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. ഇതോടെ പത്തു വര്‍ഷത്തോളം നീണ്ട ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തിന് തിരശ്ശീല വീണു. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. Also Read: https://www.buddsmedia.com/omar-abdullah-ridiculed-aam-aadmi-party-an...
Omar Abdullah ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പരിഹസിച്ച് ഒമർ അബ്ദുള്ള
India, News

Omar Abdullah ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പരിഹസിച്ച് ഒമർ അബ്ദുള്ള

Omar Abdullah ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. “ഔർ ലഡോ ആപാസ് മേം!!! (പരസ്പരം കുറച്ചുകൂടി പോരടിക്കൂ ) എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. അതോടൊപ്പം ‘പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്. https://www.youtube.com/watch?v=UUI_Fe7cnng&t=30s ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഒമർ അബ്ദുള്ള വിമർശിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷണൽ കോൺഫറൻസിന്റെ മുതിർന്ന നേതാവായ ഒമർ അബ്ദുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയു...
Bazooka Mammootty ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി
Entertainment, Entertainment News, News

Bazooka Mammootty ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി

Bazooka Mammootty കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. Also Read : http://ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു https://www.buddsmedia.com/devendus-murder-accused-harikumar-was-released-into-custody/ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. റിലീസ് വിവരങ്ങൾ പങ്കുവച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തിയിരിക്കുകയാണ്. https://www.youtube.com/watch?v=wCQpLtM82YQ&t=7s ബസൂക്ക തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. പ്രഖ്യാപനം മുതലേ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. ഇരുവരും ഒന്നിച്ച് അഭി...
Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
Kerala News, News

Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Elephant Attack പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. https://www.youtube.com/watch?v=uTZPjMS31yE&t=11s മുപ്പതോളം ആനകൾ പങ്കെടുത്ത ഗജസംഗമം രാത്രി പത്തേകാലോടെ സമാപിച്ചിരുന്നു. തുടർന്ന് വള്ളംകുളം നാരായണൻകുട്ടിയുമായി പാപ്പാൻമാരും സഹായികളും മടങ്ങുകയായിരുന്നു. തണ്ണീർക്കോട് പാതയിലെത്തിയപ്പോൾ, പ്രകോപനമില്ലാതെതന്നെ ആന ഇടയുകയും കൂടെയുണ്ടായിരുന്ന പാപ്പാനെ റോഡിലിട്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനപ്പുറത്ത് മൂന്...
Balaramapuram Murder ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു
Kerala News, News

Balaramapuram Murder ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Also Read: https://www.buddsmedia.com/karnataka-high-court-rejects-yediyurappas-request-to-quash-pocso-case/ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നാളെ ശ്രീതുവിൻ്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ഇന്ന് ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കുഞ്ഞിൻറെ കൊലപാതകത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവിൽ പൊലീസ് അന്വേഷിച്ചു വരുന്നത്. ...
Coimbatoreട്രെയിനിൽ അതിക്രമം; ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു
India, News

Coimbatoreട്രെയിനിൽ അതിക്രമം; ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു

Coimbatore കോയമ്പത്തൂർ: പീഡനശ്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ലേഡീസ് കംപാർട്ടമെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലേക്ക് പോകുകയായിരുന്ന 36കാരിക്കാണ് ദുരനുഭവമുണ്ടായത്. ലേഡീസ് കംപാർട്ട്മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. മറ്റ് ഏഴ് പേരും കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടെ ജോലർപേട്ടൈയിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. Also Read: https://www.buddsmedia.com/karnataka-high-court-rejects-yediyurapp...
Yeddyurappaപോക്സോ കേസ്‌ റദ്ദാക്കണം; യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി
India, News

Yeddyurappaപോക്സോ കേസ്‌ റദ്ദാക്കണം; യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി

Yeddyurappa മുംബൈ: പോക്‌സോ കേസ് റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല. Also Read: https://www.buddsmedia.com/rg-kar-rape-murder-case-hc-admits-cbis-appeal-against-trial-courts-life-term-sentence-to-convict/ അതേസമയം യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച്‌ കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു യെദ്യൂരപ്പക്കെതിരായ കേസ്. കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്. ...
RG Kar Murder Case  ആര്‍ ജി കറിലെ ബലാത്സംഗ കൊലപാതകം; സര്‍ക്കാരിൻ്റ അപ്പീല്‍ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
India, News

RG Kar Murder Case ആര്‍ ജി കറിലെ ബലാത്സംഗ കൊലപാതകം; സര്‍ക്കാരിൻ്റ അപ്പീല്‍ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

RG Kar Murder Case കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സിബിഐയുടെ അപ്പീലില്‍ പ്രതി സഞ്ജയ് റോയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാ വിധിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോട...
Kerala Budget 2025 ലൈഫ് ഭവന പദ്ധതി: 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി
Kerala News, News

Kerala Budget 2025 ലൈഫ് ഭവന പദ്ധതി: 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

Kerala Budget 2025 തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 5,39,043 വീടുകൾ അനുവദിച്ചതിൽ 4,27,736 വീടുകൾ പൂർത്തിയാക്കിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 1,11,306 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ പട്ടികജാതിയിൽ ഉൾപ്പെട്ട 1,16,996 പേരും പട്ടികവർഗ്ഗത്തിൽപ്പെട്ട 43,332 പേരും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ പറഞ്ഞു. Also Read: https://www.buddsmedia.com/state-budget-1088-8-crore-has-been-sanctioned-to-kseb/ അതേസമയം 2016 മുതൽ ഒന്നും രണ്ടും പിണറായി സർക്കാർ കാലത്ത് 18,000 കോടി രൂപയിൽ അധികം ലൈഫ് ഭവനങ്ങൾ നിർമ്മിക്കുന്നതിനായി ചെലവഴിച്ചതിൽ 780.42 കോടി രൂപ മാത്രമാണ് കേന്ദ്ര സഹായമായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2025-26ൽ ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവനസമുച്ചയങ്ങളും നിർമ്മിക്കാനാണ് ...
Kerala Budget 2025 സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു
Kerala News, News

Kerala Budget 2025 സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു

Kerala Budget 2025 തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു. കൂടാതെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. KSEB ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് 6.5 കോടിയും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കാൻ 5 കോടിയും പ്രഖ്യാപിച്ചു. ചെറുകിട ജലസേചന പദ്ധതികൾക്ക് 192.46 കോടി അനുവദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വികസനത്തിനായി അഞ്ച് കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു. Also Read: https://www.buddsmedia.com/kerala-budget-2025-top-35-announcements-and-key-takeaways-you-need-to-know-k...