Monday, June 30
BREAKING NEWS


News

Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം
Kerala News, News

Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം

Elephant Attack വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45)വിനെ കാട്ടാന കൊലപ്പെടുത്തിയത്. മാനു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം വനത്തിനോട് ചേര്‍ന്നുള്ള വയലില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. https://www.youtube.com/watch?v=YBhV9lP2XxE മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ആദ്യം ഇവരെ കാണാതായെങ്കിലും പിന്...
Trump ബന്ദികളെ ഹമാസ് ഉടന്‍ കൈമാറണം, ഇല്ലെങ്കില്‍ ഗാസ വീണ്ടും നരകത്തിലേയ്ക്ക് : ട്രംപിന്റെ അന്ത്യശാസന
News, World

Trump ബന്ദികളെ ഹമാസ് ഉടന്‍ കൈമാറണം, ഇല്ലെങ്കില്‍ ഗാസ വീണ്ടും നരകത്തിലേയ്ക്ക് : ട്രംപിന്റെ അന്ത്യശാസന

Trump വാഷിംഗ്ടൺ: ഗാസയില്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും ശനിയാഴ്ച ഉച്ചയോടെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കും എന്നും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇസ്രയേല്‍ കരാര്‍ ലംഘിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ഹമാസ് വിട്ടയച്ച ഏറ്റവും പുതിയ തടവുകാരുടെ അവസ്ഥയിലും കൂടുതല്‍ മോചനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന ഹമാസിന്റെ പ്രസ്താവനയിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. എല്ലാ ബന്ദികളെയും ശനിയാഴ്ച (ഫെബ്രുവരി 15) 12 മണിക്ക് മുമ്പ് തിരിച്ചയച്ചില്ലെങ്കില്‍, വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്നും വീണ്ടും അശാന്തിയുടെ നാളുകളായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ബന്ദികളെ ഒന്നിച്ച് കുറച്ച് പേരെ മോചിപ്പിക്കുന്നതിനു പക...
Elephant Attack നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല
Kerala News, News

Elephant Attack നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

Elephant Attack വയനാട്: വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. Also Read: https://www.buddsmedia.com/young-man-killed-in-wild-elephant-attack-in-wayanad-second-death-in-wild-elephant-at...
Young man killed in wild elephant attack in Wayanad വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Kerala News, News

Young man killed in wild elephant attack in Wayanad വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Young man killed in wild elephant attack in Wayanad വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് സംഭവം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് മനുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോൾ ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. മനുവിനെ തട്ടിയെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമ...
PM Modi in Paris പ്രധാനമന്ത്രി മോദി പാരീസിൽ; ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി
News, World

PM Modi in Paris പ്രധാനമന്ത്രി മോദി പാരീസിൽ; ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

PM Modi in Paris പാരീസ്: പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പാരീസിൽ എത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം AI ആക്ഷൻ ഉച്ചകോടിയുടെ മൂന്നാം പതിപ്പിന്റെ സഹ-അധ്യക്ഷത വഹിക്കും. ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബാസ്റ്റ്യൻ ലെകോൺ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഇന്ത്യൻ പ്രവാസികൾ "മോദി, മോദി", "ഭാരത് മാതാ കീ ജയ്" എന്നീ ഉച്ചത്തിലുള്ള മന്ത്രങ്ങൾ മുഴക്കിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി ഇതിനെ അവിസ്മരണീയമായ സ്വാഗതം എന്ന് വിശേഷിപ്പിച്ചു. Also Read: https://www.buddsmedia.com/infant-dies-in-kozhikode-after-bottle-cap-gets-stuck-in-throat-father-file-complaint/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും സുതാര...
Infant Dies in Kozhikode കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പരാതിയുമായി പിതാവ് രംഗത്ത് 
Kerala News, News

Infant Dies in Kozhikode കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പരാതിയുമായി പിതാവ് രംഗത്ത് 

Infant Dies in Kozhikode കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കുഞ്ഞിന് അപകടം പറ്റിയിരുന്നു. Also Read: https://www.buddsmedia.com/shine-tom-chacko-and-four-models-acquitted-in-kochi-cocaine-case/ അതേസമയം പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മുലപാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...
Shine Tom Chacko Acquitted in Cocaine Case കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു
Entertainment, Entertainment News, Kerala News, News

Shine Tom Chacko Acquitted in Cocaine Case കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു

Shine Tom Chacko Acquitted in Cocaine Case കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടു. എറണാകളും സെഷൻസ് കോടതിയുടേതാണ് വിധി. ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ എട്ടുപേരാണ് കേസിലുണ്ടായിരുന്നത്. 2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും ഉണ്ടായിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്...
Mustafabad ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ
India, News

Mustafabad ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ

Mustafabad ന്യൂഡൽഹി: ഡൽഹി ‘മുസ്തഫബാദ്’ മണ്ഡലത്തിന്റ പേര് ‘ശിവപുരി’ എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎല്‍എ മോഹന്‍ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്ത്, മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ഞായറാഴ്ച ഈ പ്രസ്താവന നടത്തിയത്. https://www.youtube.com/watch?v=GL31o2QGYwo&t=46s മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ശിവ പുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റുമെന്ന് മോഹന്‍ സിംഗ് ബിഷ്ട് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകള്‍ ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ...
Gaza Ceasefire വെടിനിർത്തൽ കരാർ: ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രായേൽ
News, World

Gaza Ceasefire വെടിനിർത്തൽ കരാർ: ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രായേൽ

Gaza Ceasefire മുഗ്‌റഖ, ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, ഗാസയിലെ ഒരു പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു. വെടിനിർത്തലിൻ്റെ ഭാഗമായി വടക്കൻ ഗാസയെ തെക്ക് നിന്ന് വിഭജിക്കുന്ന ഒരു ഭൂപ്രദേശമായ നെറ്റ്സാരിം ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേൽ സമ്മതിച്ചു. സൈനിക നീക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ, പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്. Also Read: https://www.buddsmedia.com/4-killed-as-vehicle-carrying-devotees-from-maha-kumbh-mela-collides-with-truck-in-up/ വെടിനിർത്തലിൻ്റെ തുടക്കത്തിൽ തന്നെ, യുദ്ധബാധിതമായ വടക്കൻ പ്രദേശങ്ങളിലെ വീടുകളിലേക്ക് പോകാൻ ഫലസ്തീനികളെ നെത്സാരിം കടന്ന് പോകാൻ ഇസ്രായേൽ അനുവദിച്ചു തുടങ്ങി, കൂട...
Accident കുംഭമേളയിൽ നിന്ന് മടങ്ങിയ എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ച് അപടകടം; 4 മരണം
India, News

Accident കുംഭമേളയിൽ നിന്ന് മടങ്ങിയ എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ച് അപടകടം; 4 മരണം

Accident സോൻഭദ്ര: മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ദർണാഖർ ഗ്രാമത്തിൽവെച്ചാണ് അപകടമുണ്ടായത്. 30കാരിയായ ലക്ഷ്മി ഭായി, 37കാരനായ അനിൽ പ്രധാൻ, 58 കാരനായ താക്കൂർ റാം യാദവ്, 56കാരനായ രുക്മണി യാദവ് എന്നിവരാണ് മരിച്ചത്. Also Read: https://www.buddsmedia.com/nayanthara-joins-mammootty-mohanlal-mahesh-narayanan-film/ അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ബഹാമണി കമ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ളവരെ ഇതിനോടകം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി മിനി ട്രെക്കുമായാണ് കൂട്ടിയിടിച്ചത്. ...