Sunday, June 29
BREAKING NEWS


Crime

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു
Crime, Politics

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി നടപടി. കസ്റ്റംസ്, ഇഡി കേസുകളിലെ മുൻകൂർ ജാമ്യ ഹർജികളായിരുന്നു നേരത്തെ ഹൈക്കോടതി തള്ളിയത്. കോടതി ഉത്തരവിന് പിന്നാലെ തന്നെ ഇഡി ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന വഞ്ചിയൂരിലെ ആശുപത്രിയിലേക്കെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇഡിയുടെ വാഹനത്തിൽ ശിവശങ്കറിനെ കൊണ്ടുപോയിരിക്കുകയാണ്. Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് തന്നെ; മരണസംഖ്യ 1.20 ലക്ഷമായി സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യഹർജി തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ...
ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി
Crime, Entertainment News

ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി

മുംബൈ ∙ വീട്ടിൽനിന്നു ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്നു ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കരിഷ്മ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കഴിയാത്തതിനാൽ അവരുടെ വീട്ടുവാതിൽക്കൽ നോട്ടിസ് പതിച്ചു. കരിഷ്മയെ മുൻപും എൻസിബി ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്നു കേസിൽ ചോദ്യംചെയ്യലിനു വിധേയരായ നടിമാർക്കു ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി പറഞ്ഞു. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ തുടങ്ങിയവരെയാണു ചോദ്യം ചെയ്തത്. ലഹരിമരുന്ന് ഉപയോഗിക്കാറില്ല എന്നായിരുന്നു നടിമാരുടെ മൊഴി. വാട്സാപ് ചാറ്റുകളിൽ എഴുതിയിരുന്ന മാൽ, വീഡ്, ഹാഷ്, ഡൂബ് തുടങ്ങിയ വാക്കുകൾ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നു എന്നാണു ദീപികയും മാനേജറായ കരിഷ്മയും മൊഴി നൽകിയത്. Content retrieved from: https://www.manoramaonline.com/news/latest-news/2020/10/27...
ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളെ ജയിലില്‍ എത്തി ചോദ്യം ചെയ്യും
Crime

ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളെ ജയിലില്‍ എത്തി ചോദ്യം ചെയ്യും

ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഹനമ്മദ് അനൂപിനെയും റിജേഷിനെയും ജയിലില്‍ എത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്ബത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. Content retrieved from: https://buddsmedia.com/breaking-news/news-ed-ncb-bengaloru.