Monday, June 30
BREAKING NEWS


Latest news

Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Breaking News, Entertainment, Entertainment News, India, Latest news

Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Vijay പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : ...
Tiger Attack In Kerala വീണ്ടും കടുവ ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് പരുക്ക്
Breaking News, Kerala News, Latest news, Wayanad

Tiger Attack In Kerala വീണ്ടും കടുവ ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് പരുക്ക്

Tiger Attack In Kerala വയനാട് : പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാൻ ശ്രമിച്ച ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. താറാട്ട് ഭാഗത്ത് തിരച്ചിലിനിറങ്ങിയ മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Also Read : http://റിപബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു https://www.buddsmedia.com/republic-day-2025-police-officer-collapsed-republic-day-parade/ ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. താറാട്ട് ഭാഗത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. https://www.youtube.com/watch?v=xjdn9dMgvso&t=61s 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ്...
Republic Day 2025 റിപബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

Republic Day 2025 റിപബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു

Republic Day 2025 തിരുവനന്തപുരം : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസാണ് കുഴഞ്ഞുവീണു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയാണ് കമ്മീഷണര്‍ കുഴഞ്ഞുവീണത്. https://www.youtube.com/watch?v=0UDaQP1el2c&t=10s വേദിക്ക് സമീപമുള്ള ആംബുലന്‍സില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. Also Read : 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ https://www.buddsmedia.com/republic-day-2025-76-republic-day-parade-2025-timing-and-schedule-where-to-watch-whos-the-chief-guest-and-more/ വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താ...
Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ
Around Us, India, Latest news

Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ

Republic Day 2025 ന്യൂഡൽഹി : രാജ്യം ഇന്ന് 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്. Also Read : http://ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം https://www.buddsmedia.com/director-shafi-malayalam-filmmaker-shafi-passes-away/ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ല്‍ ഇന്ത്യൻ ഭരണഘടന നിലവില്‍ വന്ന ദിനത്തെ അനുസ്മരിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച്‌ കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും. ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആണ് മുഖ്യാതിഥി. https://www.youtube.com/watch?v=xjdn9dMgvso ഡല്‍ഹിയിലെ കർത്തവ്യപഥില്‍ ഇന്ത്യയുടെ സംസ്കാരവു...
Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു
Around Us, Breaking News, Kerala News, Latest news

Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു

Director Shafi കൊച്ചി : ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിച്ചു. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=0UDaQP1el2c എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. Also Read : http://പാലക്കാട് കാട്ടാന...
Tiger Attack നരഭോജി കടുവയെ വെടിവച്ച് കൊല്ലണം; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
Kerala News, Latest news, News

Tiger Attack നരഭോജി കടുവയെ വെടിവച്ച് കൊല്ലണം; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. എന്നാൽ വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാത്രമല്ല, നരഭോജി കടുവയെ പിടികൂടി കാട്ടിൽ തുറന്നു വിടാൻ അനുവദിക്കില്ലെന്നതും, വെടിവച്ച് കൊല്ലണം എന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. Also Read: https://www.buddsmedia.com/wild-elephant-attack-in-nilgiris-one-death/ അതേസമയം രാധയുടെ സംസ്‌കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ മാറുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ...
Tiger Wayanad നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവ്
Kerala News, Latest news, News

Tiger Wayanad നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവ്

കൽപറ്റ: കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും . ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. കടുവയെ കൂട് വെച്ച് പിടിക്കാനോ വെടിവെച്ച് പിടിക്കാനോ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി,...
Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി ഋതു ജയൻ റിമാൻഡിൽ
Kerala News, Latest news

Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി ഋതു ജയൻ റിമാൻഡിൽ

Chendamangalam triple murder കൊച്ചി : ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കി. ഇന്നലെ പ്രതിയെ കൊലപാതകം നടന്ന വീട്ടിലും സ്വന്തം വീട്ടിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. Also Read : http://വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ https://www.buddsmedia.com/tiger-wayanad-woman-killed-in-tiger-attack-in-wayanad/ https://www.youtube.com/watch?v=gUsksCtEuz0&t=14s ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനിഷയുടെ മക്കള്‍ ഋതുവിനെ തിരിച്ചറിഞ്ഞു. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷിക...
Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ
Breaking News, Kerala News, Latest news, Wayanad

Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ

Tiger Wayanad വയനാട് : മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. രാധ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. https://www.youtube.com/watch?v=gUsksCtEuz0&t=14s ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. Also Read : http://ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും https://www.buddsmedia.com/chendamangalam-triple-murder-chendamangalam-case-accused-ritus-custodial-term-will-end-today/ അല്‍പസമയം മുമ്ബാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പഞ്ചാരക്കൊല്ലിയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കുറവാണെന്നാണ് പ്രദേശവാസി...
Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
Alappuzha, Kerala News, Latest news

Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Chengannur Accident കോട്ടയം : എം സി റോഡിൽ പിക്അപ്പ് വാനിന്റെ പഞ്ചർ ഒട്ടിച്ചുകൊണ്ടിരിക്കേ പിറകിൽ നിന്നും വന്ന കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ അളഗപ്പനഗർ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനൻ്റെ മകൻ സുധീഷാണ് (39) മരണപ്പെട്ടത്. Also Read : http://കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം https://www.buddsmedia.com/kollam-pocso-kollam-man-arrested-for-attempting-to-molest-nine-year-old-boy/ ഇന്ന് പുല‍ർച്ചെ അ‍ഞ്ചോടെയാണ് ദാരുണമായ സംഭവം. ഡ്രെെവർ സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. https://www.youtube.com/watch?v=NGXubq8JXbw തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അലൂമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷിൻ്റെ പിക്അപ്പ് വാൻ ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപം പഞ്ചറായതിനെതുടർന്ന് ടയർ...