Mukesh MLA മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; നടിയുടെ പീഡനപരാതിയില്‍ കുറ്റപത്രം
Mukesh MLA കൊച്ചി : മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Also Read : http://മാന്നാർ കൊലപാതകം: വൃദ്ധദമ്പതികളുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് https://www.buddsmedia.com/mannar-murder-elderly-couples-son-arrested/
https://www.youtube.com/watch?v=MCqrka1urLE
ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളുമാണ് തെളിവായിട്ടുള്ളത്. ഇതു കൂടാതെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്ക...