Monday, June 30
BREAKING NEWS


Kerala News

Tiger വയനാട്ടിൽ ജനവാസ മേഖലയിൽ കടുവാ സാന്നിധ്യം
Kerala News, News

Tiger വയനാട്ടിൽ ജനവാസ മേഖലയിൽ കടുവാ സാന്നിധ്യം

കൽപറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. തലപ്പുഴയിൽ കാട്ടിയെരിക്കുന്നിൽ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാൽപാടുകൾ കണ്ടെത്തി. തുടർന്ന് വിവരം അറിയിച്ചിട്ടും വനപാലകർ നടപെടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ജില്ലയിൽ കടുവയുടെ സാന്നിധ്യം ഇടയ്ക്കിടെ കണ്ടുവരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. Also Read: https://www.buddsmedia.com/offer-fraud-ananthu-krishnans-bank-accounts-frozen-evidence-collection-in-kochi-today/ ഇതെത്തുടർന്ന് ജനവാസമേഖലയുമായി അതിരിടുന്ന വന ഭാഗങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. സർക്കാർ എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും വന്യ ജീവികളിൽ നിന് ജനങ്ങളുട സുരക്ഷ ഉറപ്പുവരുത്തുന്നതുമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമ...
Anandhu Krishnan Scooter Scamഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ന് കൊച്ചിയില്‍ തെളിവെടുപ്പ്
Kerala News, News

Anandhu Krishnan Scooter Scamഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ന് കൊച്ചിയില്‍ തെളിവെടുപ്പ്

Anandhu Krishnan Scooter Scamകൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ്, മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ ആകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. Also Read:https://www.buddsmedia.com/kejriwal-underestimated-congress-blames-india-alliances-lack-of-unity-for-the-defeat/ അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ പണം നല്‍കിയെന്ന് അന...
RTI Reveals No Complaints Against Navin Babu എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്
Kerala News, News

RTI Reveals No Complaints Against Navin Babu എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

RTI Reveals No Complaints Against Navin Babuകൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Also Read: https://www.buddsmedia.com/vishnuja-death-health-department-action-against-husband-prabin-suspended-malappuram/ നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിവരാവകാശ നിയമപ്രകാരം പരാതികൾ ലഭ്യമായിട്ടില്ലെന്ന് മറുപടി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. https...
Prabhin Suspended വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെ  ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
Kerala News, News

Prabhin Suspended വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെ  ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

Prabhin Suspended മലപ്പുറം: മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരനായിരുന്ന സര്‍വീസില്‍ നിന്നും പ്രഭിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രബിനെ റിമാൻഡ് ചെയ്തത്. Also Read: https://www.buddsmedia.com/priyanka-gandhi-says-delhi-was-fed-up-voted-for-change-delhi-election-results/ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി...
Financial Fraud Cases മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്
Kerala News, Latest news

Financial Fraud Cases മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്

Financial Fraud Cases കൊച്ചി : പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. Also Read : http://കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി https://www.buddsmedia.com/hajj-house-in-kannur-7-crores-for-hajj-house-in-kannur-5-crores-for-mt-memorial/ പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. https://www.y...
Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു
Kerala News, Latest news

Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു

Kerala Budget 2025-26 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ രണ്ട് ക്ഷേമ പദ്ധതികള്‍ക്കുമായി 26 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. Also Read : http://കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി https://www.buddsmedia.com/hajj-house-in-kannur-7-crores-for-hajj-house-in-kannur-5-crores-for-mt-memorial/ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ 8 കോടി രൂപയുടെ വര്‍ദ്ധനവും വരുത്തി. കഴിഞ്ഞ ബജറ്റില്‍ 73.63 കോടി രൂപയായിരുന്നത് ഇത്തവണ 81.63 കോടിയായി ഉയര്‍ത്തി. ലഭിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യവും ഒരു ജനവിഭാഗത്തിനും നിഷേധിക്കില്ല എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറപ്പാണ് ഈ ബജറ്റ് സമീപനത്തില്‍ തെളിഞ്ഞു കണ്ടത്. https://www.youtube.com/watch?v=UUI_Fe7cnng&t=11s കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രീ മെട്രിക് സ്‌കോളര്...
CSR Fund scam പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ്
Ernakulam, Kerala News, Latest news

CSR Fund scam പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ്

CSR Fund scam കൊച്ചി : പാതിവിലക്ക് സ്കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/ പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിന് വകുപ്പുകൾ ചുമത്തി പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. https://www.youtube.com/watch?v=eD3acYDZhVU പാതിവില തട്ടിപ്പില്‍ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ഇതുസംബന്ധിച്ച്‌ ഇന്നലെ പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read : http://പാലക്കാട് കൂറ്റനാട് നേർച്ച...
Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
Kerala News, News

Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Elephant Attack പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. https://www.youtube.com/watch?v=uTZPjMS31yE&t=11s മുപ്പതോളം ആനകൾ പങ്കെടുത്ത ഗജസംഗമം രാത്രി പത്തേകാലോടെ സമാപിച്ചിരുന്നു. തുടർന്ന് വള്ളംകുളം നാരായണൻകുട്ടിയുമായി പാപ്പാൻമാരും സഹായികളും മടങ്ങുകയായിരുന്നു. തണ്ണീർക്കോട് പാതയിലെത്തിയപ്പോൾ, പ്രകോപനമില്ലാതെതന്നെ ആന ഇടയുകയും കൂടെയുണ്ടായിരുന്ന പാപ്പാനെ റോഡിലിട്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനപ്പുറത്ത് മൂന്...
Balaramapuram Murder ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു
Kerala News, News

Balaramapuram Murder ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Also Read: https://www.buddsmedia.com/karnataka-high-court-rejects-yediyurappas-request-to-quash-pocso-case/ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നാളെ ശ്രീതുവിൻ്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ഇന്ന് ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കുഞ്ഞിൻറെ കൊലപാതകത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവിൽ പൊലീസ് അന്വേഷിച്ചു വരുന്നത്. ...
KN Balagopal ️‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ
Kerala News, Latest news

KN Balagopal ️‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ

KN Balagopal ️തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധന ഞെരുക്കം മറച്ച് പിടിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങളോട് തുറന്ന് പറഞ്ഞാണ് നേരിട്ടത്. സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു. Also Read : http://ബലാത്സംഗ ശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു https://www.buddsmedia.com/pregnant-women-pregnant-woman-thrown-out-of-moving-train-for-resisting-rape-in-tamil-nadu/ കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളർച്ചാ പാതയിലാണെന്നും സംസ്ഥാന സമ്പദ്ഘടനയും അതിവേഗ വളർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സർവീസ് പെൻഷൻകരുടെ 600 കോടി കുടിശിക ഉടൻ നൽകും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. htt...