Monday, June 30
BREAKING NEWS


India

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ
India, News

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ

1st Guillain-Barre Syndrome Death മുംബൈ: രാജ്യത്തെ ആരോഗ്യ മേഖലയിൽആശങ്ക ഉയർത്തി ഗില്ലിൻ-ബാരെ സിൻഡ്രോം ഇ (ജിബിഎസ്) ബാധിച്ച് ആദ്യ മരണം. അപൂർവ മസ്തിഷ്ക രോഗമാണ് ജിബിഎസ്. മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, പൂനെയിലെ ജിബിഎസ് കേസുകൾ ഇപ്പോൾ 101 ആയി ഉയർന്നതും ആശങ്ക ഉയർത്തുന്നു. Also Read: https://www.buddsmedia.com/uniform-civil-code-implemented-today-uttarakhand/ ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ...
Uttarakhand to Implement Uniform Civil Code ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും
India, News

Uttarakhand to Implement Uniform Civil Code ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

Uttarakhand to Implement Uniform Civil Code ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. യു സി സി പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. വിവാഹം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലാണിത്. ഇതോടെ രാജ്യത്ത് ആദ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞവര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ യു സി സി ബില്‍ പാസാക്കിയത്. അതേസമയം ഉത്തരാഖണ്ഡില്‍ ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. Also Read: https://www.buddsmedia.com/double-murder-in-palakkad-nenmara-accused-was-on-bail/ ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികൾ...
Unified Civil Code ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ
India, News

Unified Civil Code ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഏകീകൃത സിവിൽ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഈ പോർട്ടലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച കേസുകൾ എന്നിവ സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനങ്ങളെ സഹായിക്കും. Also Read: https://www.buddsmedia.com/the-fingerprints-found-at-saif-ali-khans-house-did-not-belong-to-the-accused/ ഇമെയിൽ വഴിയും എ...
Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Breaking News, Entertainment, Entertainment News, India, Latest news

Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Vijay പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : ...
Saif Ali Khan സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടേതല്ല
India, News

Saif Ali Khan സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടേതല്ല

മുംബൈ : നടൻ സെയ്ഫി അലി ഖാൻ ആക്രമിക്കപ്പെട്ട സംബവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഫോറൻസിക് കണ്ടെത്തിയ 19 വിരലടയാളത്തിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. ഇതോടെ അന്വേഷണ സംഘത്തെ പ്രതിസന്ധയിൽ ആയിരിക്കുകയാണ്.സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർഡ്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റെ ബ്യൂറോയിലാണ് പരിശോധനകൾ നടത്തിയത്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുൾ ഇസ്ലാമിന്റേതല്ലെമന്ന് കണ്ടെത്തിയത്.Also Read: https://www.buddsmedia.com/colorful-republic-day-celebrations-in-the-national-capital-prime-minister-wearing-multi-colored-turban-at-republic-day-celebrations/ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ...
Republic Day celebrationരാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ബഹുവർണ തലപ്പാവ് ധരിച്ച് പ്രധാനമന്ത്രി
India, News

Republic Day celebrationരാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ബഹുവർണ തലപ്പാവ് ധരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. സേനയുടെ വീറും വാശിയുമായി വെടിക്കോപ്പുകളുമായി നാറി ശക്തി പ്രകടനവും പരേഡിൽ ശ്രദ്ധേയമായി. പരേഡിൽ 352 അംഗ ഇന്തോനേഷ്യൻ മാർച്ചിംഗും ബാൻഡ് സംഘവും പങ്കെടുത്തു. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. സേനാമേധാവികളും പ്രധാനമന്ത്രിയെ അകമ്പടി സേവിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തി. Also Read: https://www.buddsmedia.com/tiger-attack-in-kerala-another-tiger-attack-in-wayanad-rrt-member-injured/ ദേശീയ ആഘോഷ ദിനങ്ങളിൽ എപ്പോഴും പ്രധാനമന്ത്രിയുടെ വസ്ത്രധാരണംശ്രദ്ധേയമാകാറുണ്ട്. ഇക്കുറിയും വർഷാഭമാണ് അദ്ദേഹത്തിൻ്റെ വസ്ത്രം. പ്രധാനമന്ത്രി തൻ്റെ തലപ്പാവ് വെള്ള കുർത്ത-പൈജാമ...
Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ
Around Us, India, Latest news

Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ

Republic Day 2025 ന്യൂഡൽഹി : രാജ്യം ഇന്ന് 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്. Also Read : http://ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം https://www.buddsmedia.com/director-shafi-malayalam-filmmaker-shafi-passes-away/ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ല്‍ ഇന്ത്യൻ ഭരണഘടന നിലവില്‍ വന്ന ദിനത്തെ അനുസ്മരിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച്‌ കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും. ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആണ് മുഖ്യാതിഥി. https://www.youtube.com/watch?v=xjdn9dMgvso ഡല്‍ഹിയിലെ കർത്തവ്യപഥില്‍ ഇന്ത്യയുടെ സംസ്കാരവു...
Women Marry Each Other മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനം; യുപിയിൽ 2 സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു
India, News

Women Marry Each Other മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനം; യുപിയിൽ 2 സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

ഗോരഖ്പൂർ : മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർ‌പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വച്ചാണ് കവിതയും ബബ്ലു എന്ന ഗുഞ്ചയും വിവാഹിതരായത്. ഭർത്താക്കന്മാരുടെ മദ്യപാനശീലം മടുത്ത രണ്ട് സ്ത്രീകൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അതേസമയം രണ്ടുപേരും ഭർത്താക്കന്മാരുടെ കയ്യിൽ നിന്ന് ഗാർഹിക പീഡനം അനുഭവിച്ചു. തുടർന്നാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്.ക്ഷേത്ര പൂജാരി ഉമാ ശങ്കർ പാണ്ഡെയാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. ക്ഷേത്രത്തിൽ, ഗുഞ്ച വരൻ്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. Also Read: https...
Elephant Attack Gudalur ഗൂഡല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
India, News

Elephant Attack Gudalur ഗൂഡല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്‌നാട് ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലായിരുന്നു ആക്രമണം. Also Read: https://www.buddsmedia.com/us-supreme-court-approved-extradition-of-mumbai-terror-attack-suspect-tahawoor-rana-to-india/ മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും വനവകുപ്പും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കി. ...
Maharashtra weapons factory blast    മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം
India, News

Maharashtra weapons factory blast മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആയുധ നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ദാര ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. Also Read: https://www.buddsmedia.com/11-lakh-compensation-to-radhas-family-five-lakh-will-be-paid-today-the-minister-said-guards-will-be-deployed-in-the-area/ ഇന്ന് രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ലാൻഡ് റവന്യൂ ഓഫീസറും മറ്റ് അഡ്മി...