Monday, June 30
BREAKING NEWS


India

Bengal girl sexually assaulted ബസ് കാത്തുനിന്ന 18 കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Crime, India

Bengal girl sexually assaulted ബസ് കാത്തുനിന്ന 18 കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Bengal girl sexually assaulted ചെന്നൈ : ബസ് കാത്തുനിന്ന 18കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. ബസ് കാത്തുനിന്ന ബംഗാള്‍ യുവതിയെയാണ് ഉപദ്രവിച്ചത്. Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/ https://www.youtube.com/watch?v=DCeUlUF1Ofg&t=8s കിളമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ യാത്ര വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ ഓട്ടോയിലേക്ക് വലിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ രണ്ടുപേർ കൂടി കയറി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. Also Read : http://വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി https://www.buddsmedia.com/tiger-found-dead-at-meppadi-wayanad/...
Illegal Indian immigrants അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി
India, News

Illegal Indian immigrants അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി

Illegal Indian immigrants  ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്‌സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 സ്ത്രീകളും 13 കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം സി -17 ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന. Also Read: https://www.buddsmedia.com/minister-v-sivankutty-son-got-married/ ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കർശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പാക്കുമെന്ന് അമേരിക്കൻ...
Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
India, News

Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Suicide ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിംങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്. സി നഴ്സിങ് വിദ്യാർഥിയായ അനാമികയാണ് മരിച്ചത്. Also Read: https://www.buddsmedia.com/prime-minister-modi-at-maha-kumbh-holy-dip-at-sangam/ ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം. ...
Narendra Modiത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India, News

Narendra Modiത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi പ്രയാഗ്രാജ് : ത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദികുംഭമേളയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. "സംഗമത്തിലെ സ്നാനം ദൈവികബന്ധത്തിന്റെ നിമിഷമാണ്. അതില്‍ പങ്കെടുത്ത കോടിക്കണക്കിനാളുകളെ പോലെ എന്നിലും ഭക്തി നിറഞ്ഞു." ഗംഗാ മാതാവ് എല്ലാവർക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നല്‍കി അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റില്‍ പറഞ്ഞു. Also Read: https://www.buddsmedia.com/christmas-new-year-bumper-the-first-prize-is-rs-20-crore-for-this-ticket/ ...
Railway development പുതുതായി 200 വന്ദേഭാരത്, റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി; അശ്വനി വൈഷ്ണവ്
India, Latest news, News

Railway development പുതുതായി 200 വന്ദേഭാരത്, റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി; അശ്വനി വൈഷ്ണവ്

Railway development ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.കേരളത്തിൽ 32 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും കൂടി പുതുതായി അനുവദിക്കുമെന്നും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അദേഹം പറഞ്ഞു. Also Read: https://www.buddsmedia.com/mv-jayarajan-to-continue-as-cpm-kannur-district-secretary-10-new-faces-in-the-committee/ നൂറ് കിലോ മീറ്റർ ദൂര പരിധിയിലാവും നമോ ഭാരത് ട്രെയിൻ സർവീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സർവീസ് നടത്തും.സംസ്ഥാനത്ത് 15,742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകൾ നവീകരിക്കുന്നതായും പറഞ്ഞ മന്ത്രി കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും വ്യക്തമാക്കി. https://www.youtube.com/watc...
Smriti Mandhana ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റ് പുരസ്കാരം സ്മൃതി മന്ദാനക്ക്
India, Other Sports, Sports

Smriti Mandhana ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റ് പുരസ്കാരം സ്മൃതി മന്ദാനക്ക്

Smriti Mandhana മുംബൈ : ബിസിസിഐ യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം വനിതാ താരം സ്മൃതി മന്ദാനയ്ക്ക്. ഇത് മൂന്നാം തവണയാണ് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്. Also Read : http://പോലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു, ഡിജിപിക്ക് പരാതി നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍ https://www.buddsmedia.com/vigilance-raid-against-customs-vigilance-raid-against-customs-officers-customs-chief-commissioner-against-police-action-sends-letter-to-state-police-chief/ https://www.youtube.com/watch?v=YmV-_CZzMI8&t=4s ഇതിനു മുൻപ് 2021-ലും 2022-ലും ഇതേ പുരസ്കാരം താരം നേടിയിരുന്നു. ഏകദിനങ്ങളിൽ, 57.46 ശരാശരിയിൽ 747 റൺസ് സ്മൃ‌തി സ്വന്തം പേരിൽ കുറിച്ചിരുന്നു. കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ചുറികൾ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോർഡാണ്. Also Read : ...
Naxalites Killed in Chhattisgarhഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
India, News

Naxalites Killed in Chhattisgarhഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Naxalites Killed in Chhattisgarh റായ്പുർ: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. Also Read: https://www.buddsmedia.com/union-budget-2025-for-kerala-disappointing-says-finance-minister-kn-balagopal/ വെസ്റ്റ് ബസ്തർ ഡിവിഷനിൽ നിന്നുള്ള മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച ഓപ്പറേഷൻ ആരംഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. https://www.youtube.com/watch?v=wCQpLtM82YQ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിൻ്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിൻ്റെ എലൈറ്റ് യൂണി...
Nirmala Sitharaman തുടര്‍ച്ചയായി ഏറ്റവുംകൂടുതൽ ബജറ്റുകൾ; എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രംകുറിച്ച് നിര്‍മലാ സീതാരാമന്‍
India, News

Nirmala Sitharaman തുടര്‍ച്ചയായി ഏറ്റവുംകൂടുതൽ ബജറ്റുകൾ; എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രംകുറിച്ച് നിര്‍മലാ സീതാരാമന്‍

Nirmala Sitharaman ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റും. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി. ഏഴെണ്ണം അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡാണു നിർമല മറികടന്നത്.ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കായിരുന്നു (6 എണ്ണം). തുടർച്ചയായി കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മറ്റു ധനമന്ത്രിമാർ: ഡോ.മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്‍ലി (5 വീതം)....
Sakia Jafri ഗുജറാത്ത് കലാപ​ക്കേസിലെ പോരാളി സാകിയ ജാഫ്‍രി അന്തരിച്ചു
India, Latest news, News

Sakia Jafri ഗുജറാത്ത് കലാപ​ക്കേസിലെ പോരാളി സാകിയ ജാഫ്‍രി അന്തരിച്ചു

Sakia Jafri അഹമ്മദാബാദ്: ഗുജറാത്ത് കലാപ​ക്കേസിലെ പോരാളി സാകിയ ജാഫ്‍രി അന്തരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത പങ്കുവെച്ചത്. 'മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാകിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!'- ടീസ്റ്റ എക്സില്‍ കുറിച്ചു. 2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം. Also Read: https://www.buddsmedia.com/a-budget-that-considers-the-middle-class-kerala-...
Budget 2025മിഡിൽ ക്ലാസിനെ ശ്രദ്ധിക്കുന്ന ബഡ്ജറ്റ്; ബജറ്റിൽ കേരളത്തിന് അവഗണന
India, Kerala News, News

Budget 2025മിഡിൽ ക്ലാസിനെ ശ്രദ്ധിക്കുന്ന ബഡ്ജറ്റ്; ബജറ്റിൽ കേരളത്തിന് അവഗണന

Budget 2025 ന്യൂഡൽഹി: നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും. പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും. എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കും. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി....