Monday, June 30
BREAKING NEWS


Entertainment

Saif Ali Khan നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ
Entertainment, News

Saif Ali Khan നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാവ് ആണ് നടനെ കുത്തിയത്. നടന്റെ ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ താരം ഇപ്പോൾ ചികിത്സയിലാണ്. Also Read: https://www.buddsmedia.com/the-preliminary-conclusion-is-that-neyyatinkara-gopan-swamy-died-of-natural-causes/ സെയ്ഫ് അലി ഖാനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്. ...
Diya Krishna ‘ഹണിമൂണിനുള്ള കാശ് കൂടി നാട്ടുകാരില്‍ നിന്ന് ഉണ്ടാക്കണോ,’; ദിയയുടെ ചിത്രങ്ങള്‍ക്ക് കമൻറുകൾ.
Entertainment, Kerala News, Latest news

Diya Krishna ‘ഹണിമൂണിനുള്ള കാശ് കൂടി നാട്ടുകാരില്‍ നിന്ന് ഉണ്ടാക്കണോ,’; ദിയയുടെ ചിത്രങ്ങള്‍ക്ക് കമൻറുകൾ.

Diya Krishna സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ദിയയുടെ ജീവിതയും സോഷ്യല്‍ മീഡിയയ്ക്ക് അത്ര തന്നെ പരിചിതമാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയാകുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ ഒരുക്കം മുതല്‍ എല്ലാം തന്നെ ദിയ ആരാധകരുമായി ദിയ പങ്കുവെച്ചിരുന്നു. വളരെ ലളിതമായ രീതിയിലാണ് ദിയയുടെ വിവാഹം. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വളരെ ചെറിയ രീതിയിലുള്ള വിവാഹം എന്നും അതുകൊണ്ടാണ് കാടടച്ച്‌ ആരേയും വിവാഹത്തിന് ക്ഷണിക്കാതിരുന്നതെന്നും ദിയ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കായി പറന്നിരിക്കുകയാണ് ദിയയും അശ്വിനും . ബാലിയിലേക്കായിരുന്നു ഇരുവരുടേയും യാത്ര. ഈ ഹണിമൂണ്‍ യാത്രയില്‍ ...
(KILI Paul) നജീം അർഷാദിൻറെ പാട്ട് പാടി കിളി പോൾ, വീഡിയോ സ്റ്റോറിയിട്ട് ഉണ്ണി മുകുന്ദൻ, വിനു തോമസിൻറെ ഗാനവും ഒരു മുറൈ വന്ത് പാർത്തായ സിനിമയും വീണ്ടും ചർച്ചയാകുമ്പോൾ…
Breaking News, Entertainment, Entertainment News

(KILI Paul) നജീം അർഷാദിൻറെ പാട്ട് പാടി കിളി പോൾ, വീഡിയോ സ്റ്റോറിയിട്ട് ഉണ്ണി മുകുന്ദൻ, വിനു തോമസിൻറെ ഗാനവും ഒരു മുറൈ വന്ത് പാർത്തായ സിനിമയും വീണ്ടും ചർച്ചയാകുമ്പോൾ…

(Kili Paul) പ്രയാഗ മാർട്ടിനെയും ഉണ്ണി മുകുന്ദനെയും പ്രധാന കഥാപാത്രങ്ങളാക്കി സാജൻ കെ മാത്യു സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മുറൈ വന്ത് പാർത്തായ . കോക്കേഴ്സ് ഫിലിംസിൻറെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചിരുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ അജു വർഗ്ഗീസ്, സനുഷ സന്തോഷ് തുടങ്ങി പ്രമുഖ താര നിരകൾ തന്നെ ചിത്രത്തിൻറെ ഭാഗമായിരുന്നു. നിരവധി ഹിറ്റ് പാട്ടുകൾക്ക് സംഗീതം പകർന്ന വിനു തോമസ് സംഗീത സംവിധാനം നിർവഹിച്ച് നജിം അർഷാദും സംഗീത ശ്രീകാന്ദും ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ കിളി പോൾ പാടി തൻറെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഉണ്ണി മുകുന്ദൻ തന്നെ കിളി പോളിന് നന്ദിയും പറഞ്ഞ് ഈ വീഡിയോ തൻറെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കി ഇടുകയും ചെയതതോടെ മലയാളികൾ ഒന്നടങ്കം ഈ ഗാനം വീണ്ടും ഏറ്...
നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara
Entertainment, Entertainment News, News

നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara

Nayanthara നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ, സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ ഉൽപന്നങ്ങളുടെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയും അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1,899 രൂപയുമാണ് വില. ആന്റി ഏജിങ് സിറത്തിന് 1,499 ഉം ഗ്ലോ സിറത്തിന് 1,199 രൂപയുമാണ്. Also Read: https://www.buddsmedia.com/bihar-government-has-given-30-crores-for-the...
ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ് Kannur squad
Entertainment

ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ് Kannur squad

Kannur squad കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂർ സ്ക്വാഡിന്റെ ഇതിവൃത്തം. https://www.youtube.com/watch?v=HZ9saoatXc8 റിട്ട. എസ്.ഐ ബേബി ജോർജ്, എസ്.ഐ മാരായ റാഫി അഹമ്മദ് (ജില്ല നാർക്കോട്ടിക് സെൽ), എ. ജയരാജൻ, രാജശേഖരൻ, സുനി ൽകുമാർ, മനോജ് (നാലുപേരും ആന്റി നക് സൽ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷ ൻ), വിനോദ് (പാനൂർ സ്റ്റേഷൻ), വിരമിച്ച ജോ സ് എന്നിവരാണ് ആ ഒമ്പതുപേർ. 2013ൽ മദാൻ 26ന് രാത്രിയിൽ തൃക്കരിപ്പൂരിലെ പ്ര വാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്പ് അവസാനം നാട്ടിൽ എത്തിയതായിരുന്നു സലാം ഹാജി. Also Read : https://www.buddsmedia.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-...
മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; ‘കണ്ണൂർ സ്ക്വാഡ്’ രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി Kannur Squad
Entertainment News

മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; ‘കണ്ണൂർ സ്ക്വാഡ്’ രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി Kannur Squad

Kannur Squad മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റിറില്‍ തുടരുകയാണ്. പ്രതികൂല കാലവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക് ആശ്വാസകരമാണ്. https://www.youtube.com/watch?v=HZ9saoatXc8 ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അണിയറപ്രവർത്തകർ നന്ദി പറഞ്ഞു. Also Read : https://www.buddsmedia.com/petrol-pumps-in-kannur-district-will-be-closed-today/ വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5....
നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone
Entertainment News

നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone

Deepika Padukone ഇന്ത്യൻ നടിമാരിൽ ഏറ്റവും സമ്പന്നയാരാണ്. ഈ വർഷത്തെ കണക്ക് പ്രകാരം സമ്പന്നരായ ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോർട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിൻ സെൽവാനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച് ചിത്രം. https://www.youtube.com/watch?v=bchlUyda9cA പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡിൽ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങൾക്കായി അഞ്ച് കോടി രൂപയും താരം വ...
ഇ.ഡി വരുമെന്ന് ഭയം; സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല – അടൂർ ഗോപാലകൃഷ്ണൻ Adoor Gopalakrishnan
Entertainment News

ഇ.ഡി വരുമെന്ന് ഭയം; സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല – അടൂർ ഗോപാലകൃഷ്ണൻ Adoor Gopalakrishnan

Adoor Gopalakrishnan സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയാറില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അങ്ങയുള്ളവരിൽ പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. എന്തെങ്കിലും പറഞ്ഞാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയം. Also Read : https://www.buddsmedia.com/shooting-range-full-of-gold-india-wins-gold-in-50m-rifle-at-asian-games/ നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ സ്നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.yo...
മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകർ എത്തിച്ചേരും ദേവസ്വം മന്ത്രി Sabarimala
Entertainment News

മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകർ എത്തിച്ചേരും ദേവസ്വം മന്ത്രി Sabarimala

Sabarimala ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി രാധാകൃഷ്ണൻ. നിലയ്ക്കലെ പാർക്കിങ് ഇത്തവണ മുതൽ ഫാസ്സ്റ്റാഗ് സംവിധാനത്തിലാവും. പമ്പയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്. https://www.youtube.com/watch?v=R7lP6vONknE നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ആറു ഫേസുകളിലായാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. Also Read : https://www.buddsmedia.com/kannur-squad-leaked-hd-version-online/ ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമുണ്ടാകും. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫന്‍റ് സ്ക്വാഡ്, സ്നേ...
പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ; ധൈര്യമായി ടിക്കറ്റ് എടുക്കാം പ്രേക്ഷക പ്രതികരണങ്ങൾ Kannur Squad
Entertainment

പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ; ധൈര്യമായി ടിക്കറ്റ് എടുക്കാം പ്രേക്ഷക പ്രതികരണങ്ങൾ Kannur Squad

Kannur Squad മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൈസ വസൂല്‍ ചിത്രമെന്ന് പ്രേക്ഷകര്‍. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി പതിവു പോലെ തകര്‍ത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ചില നെഗറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്. https://www.youtube.com/watch?v=EC4c6bkW9mA മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. Also Read : https://ww...