Sunday, June 29
BREAKING NEWS


Entertainment

Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Breaking News, Entertainment, Entertainment News, India, Latest news

Vijay ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Vijay പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : ...
Dominic and the Ladies Purse ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദർശനം തുടരുന്നു
Entertainment, Entertainment News

Dominic and the Ladies Purse ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദർശനം തുടരുന്നു

Dominic and the Ladies Purse ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളില്‍. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. https://www.youtube.com/watch?v=uPjRl8tK_pM മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ...
Saif Ali Khan  സെയ്ഫ് അലി ഖാൻ ഉടൻ ആശുപത്രി വിടും
Entertainment, India, News

Saif Ali Khan സെയ്ഫ് അലി ഖാൻ ഉടൻ ആശുപത്രി വിടും

മുംബൈ: ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. നടൻ ഉടൻ ആശുപത്രി വിടുമെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാംഗെ രാവിലെ ഇക്കാര്യം സ്ഥിരീകരിച്ചു. Also Read: https://www.buddsmedia.com/woman-stabbed-to-death-in-thiruvananthapuram/ വ്യാഴാഴ്ച ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ഒരു അതിക്രമിച്ച് കയറിയ ആൾ ആറ് തവണ സെയ്ഫിനെ കുത്തിയാണ് പരിക്കേറ്റത്. സെയ്ഫിനെ ആക്രമിച്ച സംഭവത്തില്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം എന്നയാള്‍ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരനായ ഇയാള്‍, അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണ...
Jayachandran നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌
Breaking News, Entertainment, Entertainment News, Kerala News, Latest news

Jayachandran നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

Jayachandran നാല് വയസ്സുള്ള കുട്ടിക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലായിരുന്ന നടനും ഹാസ്യ താരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൌട്ട് നോട്ടീസ് ഇറക്കി കോഴിക്കോട് കസബ പോലീസ്. ജയചന്ദ്രൻറെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടിയുടെ മാതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തത്. കുടുംബ തർക്കങ്ങൾ പ്രയോജനപ്പെടുത്തി ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്, എന്നാൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ, പ്രതി കൊച്ചി പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി, എന്നാൽ 12 ജൂലായിൽ അതും തള്ളിയിരുന്നു. തുടർന്ന്, പ്രതിയുമായി ബന്ധപ്പെട്ട നടപടികൾ വൈകിയതിനെതിരെ കുട്ടിയുടെ ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണര്‍ക്ക...
Vinayakan ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനവും തെറിവിളിയുമായി വിനായകൻ
Entertainment, Kerala News, Latest news

Vinayakan ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനവും തെറിവിളിയുമായി വിനായകൻ

Vinayakan കൊച്ചി : നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യം പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. Also Read : 90 പലസ്‌തീനികളെ മോചിപ്പിച്ച് ഇസ്രയേൽ https://www.buddsmedia.com/israel-freed-90-palestinians/ നിൽക്കുന്ന ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും തെറിവിളിക്കുന്നുണ്ട്. https://www.youtube.com/watch?v=afZuZlIytZU നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ പലരും കമന്റ് ചെയ്യുന്നുണ്ട്. നടനെ മെൻഷൻ ചെയ്ത് ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് എടുത്ത് വിനായകൻ തന്നെ ഇത് സ്വന്തം പേജിലും ഷെയർ ചെയ്തിട്ടു...
Actress Malvika Menon ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക മേനോന്‍
Entertainment, Entertainment News, News

Actress Malvika Menon ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക മേനോന്‍

കൊച്ചി: ഏതു പരിപാടിക്കു പോയാലും തന്നെ പൊതിയാനെത്തുന്ന ഓൺലൈൻ വിഡിയോ സംഘത്തിനു തിരിച്ചു ‘പണി’ കൊടുത്ത് നടി മാളവിക മേനോൻ. വിഡിയോ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്റെ വിഡിയോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് മാളവിക തിരിച്ചടിച്ചത്. ഈ വിഡിയോ അവർ പരസ്യമാക്കുകയും ചെയ്തു. താൻ വിഡിയോ എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോൾ അവരിൽ പലരും ഓടിയൊളിച്ചുവെന്നും തന്നെപ്പോലുള്ള ആർടിസ്റ്റുകളെ പല ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്നവരുടെ ധൈര്യം ഇത്രയേ ഉള്ളൂ എന്നും മാളവിക പറയുന്നു. 'ഗയ്സ്, ഇതാണ് ഞാൻ പറഞ്ഞ ടീംസ്. പാവങ്ങളാണ് എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് വേണ്ടി ‌ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ ക്യാമറ വച്ച് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്',​- എന്നായിരുന്നു മാളവിക ഇൻസ്റ്റഗ്രാമിൽ കു...
Saif Ali Khan  സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ
Entertainment, India, Latest news, News

Saif Ali Khan സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാന്‌ കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ഛത്തീസ്ഗഡിലെ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ റെയിൽവേ സുരക്ഷാ സേനയാണ്‌ (ആർപിഎഫ്‌) പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു. Also Read: https://www.buddsmedia.com/champions-trophy-squad-india-squad-announced-sanju-out-rohit-as-captain/ സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. എന്നാൽ പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ്...
Asif Ali ‘എന്നെ കാണാണ്ടായത് ഒന്നുമല്ല സാറേ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച്‌ ആസിഫ് അലി
Entertainment, Entertainment News, News

Asif Ali ‘എന്നെ കാണാണ്ടായത് ഒന്നുമല്ല സാറേ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച്‌ ആസിഫ് അലി

കൊച്ചി: ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം.’ മികച്ച പ്രതികരണവുമായി സിനിമ പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സുലേഖ അഭിനയിച്ച ആ ഡിലീറ്റഡ് സീൻ പുറത്ത് വിട്ടിരിക്കുകയാണ് രേഖ ടീമും ആസിഫ് അലിയും. രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാ​ഗം എഡിറ്റിൽ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിച്ചിരുന്നു. Also Read: https://www.buddsmedia.com/kerala-blasters-match-kochi-metro-service-till-11-pm/ സിനിമയില്‍ നിന്നു...
Saif Ali Khan സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
Entertainment, India, Latest news

Saif Ali Khan സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലാവുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. Also Read: https://www.buddsmedia.com/kerala-is-facing-financial-difficulties-wayanad-township-within-a-year-the-governor-announced-the-policy/ അതേസമയം സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. എന്നാൽ പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞു . ...
Saif Ali Khan നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു
Entertainment, News

Saif Ali Khan നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചയാളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും ഇയാൾ മണിക്കൂറുകളോളം ഒളിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. Also Read: https://www.buddsmedia.com/gopan-swamis-funeral-will-be-held-tomorrow-the-body-will-be-taken-to-neyyatinkara-soon/ അതേസമയം സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ...