Sunday, June 29
BREAKING NEWS


Breaking News

Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി
Breaking News, Ernakulam, Kerala News, Latest news

Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി

Kerala High Court orders demolition കൊച്ചി : കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=WYjYeBsEgwY&t=24s ബി, സി ടവറുകളാണ് പൊളിച്ച്‌ നീക്കി പുതിയത് പണിയേണ്ടത്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ല്‍ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെല്‍ഫെയർ ഹൗസിംഗ് ഓർഗന...
Balaramapuram Murder ശ്രീതു അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram Murder ശ്രീതു അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ

Balaramapuram Murder തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണമെല്ലാം വീട് വച്ചു നൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയെന്നാണ് ശ്രീതു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. Also Read : http://കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച https://www.buddsmedia.com/bjp-kannur-kerala-cpm-activity-report-says-bjp-is-growing-in-kannur/ https://www.youtube.com/watch?v=MCqrka1urLE&t=9s ദേവസ്വം ബോർഡിലെ ജീവനക്കാരിയാണെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ശ്രീതു ദേവസ്വം ബോർഡിൽ കരാർ ജീവനക്കാരി പോലും ആയിരുന്നില്ല. ശ്രീതുവിനെ ഇന്ന...
Mukesh MLA മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; നടിയുടെ പീഡനപരാതിയില്‍ കുറ്റപത്രം
Around Us, Breaking News, Kerala News, Latest news

Mukesh MLA മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; നടിയുടെ പീഡനപരാതിയില്‍ കുറ്റപത്രം

Mukesh MLA കൊച്ചി : മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. Also Read : http://മാന്നാർ കൊലപാതകം: വൃദ്ധദമ്പതികളുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് https://www.buddsmedia.com/mannar-murder-elderly-couples-son-arrested/ https://www.youtube.com/watch?v=MCqrka1urLE ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളുമാണ് തെളിവായിട്ടുള്ളത്. ഇതു കൂടാതെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്ക...
Balaramapuram murder ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, കുഞ്ഞിനെ കൊന്നത് താല്‍പര്യം നടക്കാത്ത വൈരാഗ്യത്തില്‍
Breaking News, Kerala News, Latest news

Balaramapuram murder ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, കുഞ്ഞിനെ കൊന്നത് താല്‍പര്യം നടക്കാത്ത വൈരാഗ്യത്തില്‍

Balaramapuram murder തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. Also Read : http://'നിരന്തരം അപമാനിക്കുന്നു'; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് https://www.buddsmedia.com/rahul-easwar-case-was-filed-against-rahul-easwar-on-the-complaint-of-the-actress/ https://www.youtube.com/watch?v=wCQpLtM82YQ ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്റെ മൊഴി. ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നതെന്നാണ് റിപ്പോര്...
Rahul Easwar ‘നിരന്തരം അപമാനിക്കുന്നു’; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്
Around Us, Breaking News, Crime, Entertainment News, Kerala News, Latest news

Rahul Easwar ‘നിരന്തരം അപമാനിക്കുന്നു’; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്

Rahul Easwar കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. നടിയുടെ പുതിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. Also Read : http://സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി പൊലീസ് https://www.buddsmedia.com/sanal-kumar-sasidharan-leading-actress-s-complaint-director-sanalkumar-sasidharan-in-america-police-to-step-up-action-travel-details-sought/ https://www.youtube.com/watch?v=eD3acYDZhVU&t=22s ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ നടിയെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് നടി എറണാകുളം...
Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍
Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ അമ്മാവന്‍ ഹരികുമാര്‍. Also Read : http://യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി https://www.buddsmedia.com/washington-dc-plane-crash-american-airlines-plane-crash-potomac-river-reagan-national-airport-black-hawk-helicopter-collision/ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. https://www.youtube.com/watch?v=-OM3F6bmP74 എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന്‌ വേണ...
Washington DC Plane Crash യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി
Breaking News, World

Washington DC Plane Crash യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി

Washington DC Plane Crash വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ടു മരണം. Also Read : http://ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും https://www.buddsmedia.com/budget-2025-budget-news-budget-2025-date-and-time-fm-nirmala-sitharaman-will-present-8th-budget/ https://www.youtube.com/watch?v=DsEW5B5yPf8 വിമാനം റീഗല്‍ എയർ പോർട്ടിലിറങ്ങാൻ ഒരുങ്ങുന്ന വേളയില്‍ ആകാശത്തുവച്ചു തന്നെ സെെന്യത്തിന്‍റെ ഹെലികോപ്ടറുമായി കൂടിയിടിച്ച്‌ കത്തുകയായിരുന്നു. കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയില്‍ തകർന്നുവീണതായാണ് റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട സെെനിക ഹെലികോപ്റ്ററില്‍ വിഐപികളില്ലെന്നാണ് വിവരം. മൂന്ന് സെെനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. Als...
Balaramapuram ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്ബതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. Also Read : http://വട്ടിയൂർക്കാവിൽ സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍ https://www.buddsmedia.com/plus-one-student-stabbed-ninth-standard-student-in-school-bus-at-vattiyoorkkavu/ https://www.youtube.com/watch?v=dhDAUXj07KQ ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. Also Read : http://കർണാടകയിൽ 38-കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാർ https://www.buddsmedia.com/ka...
Nenmara double murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര പിടിയില്‍, നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചു കൂടുന്നു
Around Us, Breaking News, Kerala News, Latest news, Wayanad

Nenmara double murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര പിടിയില്‍, നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചു കൂടുന്നു

Nenmara double murder പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. Also Read : http://എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി https://www.buddsmedia.com/priyanka-gandhi-visit-nm-vijayans-family/ വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്. https://www.youtube.com/watch?v=WYjYeBsEgwY ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊല...
Mananthavady Tiger Attack ‘നരഭോജി’യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും
Breaking News, Kerala News, Latest news, News

Mananthavady Tiger Attack ‘നരഭോജി’യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതൽ ക്യാമറ സ്ഥാപിക്കും. അടിക്കാടുകൾ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി. നിയമോപദേശം തേടി, ചീഫ് സെക്രട്ടറിയുമായി സംസാരിച്ചാണ് ഉത്തരവ്. കടുവയെ പിടികൂടാൻ നടത്തുന്ന പ്രവർത്തനം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപോഴാണ് ഉന്നത തല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയു...