Tuesday, July 1
BREAKING NEWS


Around Us

PV Anvar പി വി അൻവർ തിരുത്തണം, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി സ്വീകരിക്കരുത്. സിപിഐഎം
Around Us, Breaking News, Kerala News, Latest news, Malappuram

PV Anvar പി വി അൻവർ തിരുത്തണം, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി സ്വീകരിക്കരുത്. സിപിഐഎം

PV Anvar നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല. പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്...
Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്
Around Us, Breaking News, Kerala News, Kozhikode

Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: (Police) എലത്തൂരിൽ ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കേസിൽ കുടുക്കാൻ ലിംഗത്തിൽ സ്വയം മുറിവുണ്ടാക്കിയതാണെന്നും വർഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര...
Kochi Metro കൊച്ചി മെട്രോ ഫേസ് 2 : വയഡക്റ്റ് നിർമ്മാണവും, പൈലിങ്ങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.
Ernakulam

Kochi Metro കൊച്ചി മെട്രോ ഫേസ് 2 : വയഡക്റ്റ് നിർമ്മാണവും, പൈലിങ്ങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ 633ആമത് വാഗ്ദാനമാണ് കൊച്ചി മെട്രോയുടെ പൂർത്തീകരണം. Kochi Metro കേന്ദ്ര അനുമതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസം നേരിട്ടുവെങ്കിലും എല്ലാ അനുമതികളും നേടിക്കൊണ്ട് കൊച്ചി മെട്രോയുടെ 1957.05 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ജെഎൽഎൻ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈര്‍ഘ്യത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് നടപ്പിലാകുന്നത്. 2025 നവംബർ മുതൽ കാക്കനാടിലേക്കുള്ള മെട്രോയുടെ യാത്ര ആരംഭിക്കുന്നതിനായി അതിവേഗത്തിലുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വയഡക്റ്റ് നിർമ്മാണത്തിനുള്ള ടെൻ്ററിന്മേലുള്ള നടപടികൾ പൂർത്തിയാക്കി പൈലിങ്ങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി SEZ മെട്രോ സ്റ്റേഷൻ മേഖലയിൽ നിർവ്വഹിച്ചു. ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമാണം കേന്ദ്രീകരി...
ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb
Thiruvananthapuram

ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb

Bomb ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുപോയ എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. Also Read : https://www.buddsmedia.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡെത്തി എല്ലാ ബാഗുകളും പര...
ഗാന്ധി ജയന്തി ദിവസത്തെ യാത്രാ നിരക്ക് ലാഭിക്കാം, പാതിയലധികം ഇളവുമായി കൊച്ചി മെട്രോ Kochi Metro
Ernakulam

ഗാന്ധി ജയന്തി ദിവസത്തെ യാത്രാ നിരക്ക് ലാഭിക്കാം, പാതിയലധികം ഇളവുമായി കൊച്ചി മെട്രോ Kochi Metro

Kochi Metro ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല. https://www.youtube.com/watch?v=gcVlwcvLXzo കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. Also Read : https://www.buddsmedia.com/nari-shakti-vandan-womens-reservation-became-a-law-the-ministry-issued-a-notification/ ഇതിന്റെ ഭാഗമാ...
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം Idukki Dam
Idukki

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം Idukki Dam

Idukki Dam ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി പോലീസ് ആയിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇടുക്കി അണക്കെട്ടിൽ പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടിൽ താഴിട്ട് പൂട്ടിയത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. https://www.youtube.com/watch?v=83o97lQhyXM ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ...
കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും;മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം Petrol pumps
Kannur

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും;മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം Petrol pumps

Petrol pumps ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുന്നത്. Also Read : https://www.buddsmedia.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/ ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നും കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച്‌ വില്‍പന നടത്തുന്നുവെന്നാണ് പമ്ബുടമകള്‍ പറയുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ജില്ലാ അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. https://www.youtube.com/watch?v=jVTtm2tzZFs&t=9s ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ...
ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ?പരിശോധിക്കണം’ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് Guruvayoor Devaswom
Thrissur

ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ?പരിശോധിക്കണം’ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് Guruvayoor Devaswom

Guruvayoor Devaswom ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഫണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. https://www.youtube.com/watch?v=zGFM6UYNaHY&t=7s ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. Also Read : https://www.buddsmedia.com/18-women-gang-raped-during-veerappan-mission-court-found-215-government-officials-guilty/ തിരുവനന്തപുരം സ്വദേശിയാണ് ഫണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നത്. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s ദേവസ്വം ...
ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി Ponnani Hospital
Malappuram

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി Ponnani Hospital

Ponnani Hospital ഗർഭിണിക്ക് രക്തം മാറി നൽകിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. https://www.youtube.com/watch?v=_pn8hDa2TzU&t=39s നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റ് ബ്ലഡ് വേണം എന്ന് ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടു. Also Read : https://www.buddsmedia.com/there-are-not-enough...
സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി High Court
Alappuzha

സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി High Court

High Court മുഖ്യ റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. Also Read : https://www.buddsmedia.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ ട്രാഫിക് ലൈറ്റുകൾ പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. https://www.youtube.com/watch?v=zGFM6UYNaHY കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുന്ന തരത്തിൽ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ജനുവരി 25 നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ‘സീ...