Tuesday, July 1
BREAKING NEWS


Around Us

murder തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ
Kerala News, News, Thiruvananthapuram

murder തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. കഠിനംകുളം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. Also Read: https://www.buddsmedia.com/greeshma-to-the-high-court-the-case-is-not-the-rarest-of-the-rare/ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് തേടുന്നുണ്ട്. ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പൊലീസിന് വിവരം. മത...
Flight വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Ernakulam, Kerala News, Latest news

Flight വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Flight കൊച്ചി : വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. Also Read : സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു https://www.buddsmedia.com/the-case-of-killing-his-own-child-by-throwing-it-on-the-sea-wall-mother-saranya-tried-to-commit-suicide/ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു 11 മാസം പ്രായമായ കുഞ്ഞ്. വിമാനത്തിന് അകത്ത് വച്ച്‌ ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എൽഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. https://www.youtube.com/watch?v=gUsksCtEuz0&t=41s മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സയ്‌ക്കായി ക...
Sharon murder case പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാവിധി; ഗ്രീഷ്മയും അമ്മാവനും പ്രതികൾ
Around Us, Crime, Kerala News, Latest news

Sharon murder case പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാവിധി; ഗ്രീഷ്മയും അമ്മാവനും പ്രതികൾ

Sharon murder case ഷാരോണിനെ കൊന്നതെന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് നിയമം കരുതി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്നാണ് പലരും ആലോചിക്കുന്നത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ ശിക്ഷയുടെ അളവ് പരമാവധി കുറയ്ക്കണമെന്നാണ് ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചത്. ശിക്ഷ ഇന്ന് വിധിക്കും. https://www.youtube.com/watch?v=gUsksCtEuz0&t=39s പ്രായവും പഠിക്കാന്‍ മിടുക്കിയെന്നതും പരിഗണിക്കണം. ബിരുദാനന്തര ബിരുദം വരെ നേടിയിട്ടുണ്ട്, 24 വയസ് മാത്രമേയുള്ളു, തുടര്‍ന്ന് പഠിക്കണം. അതുകൊണ്ട് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണം എന്നാണ് കുറ്റക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗ്രീഷ്മ മറുപടി നല്‍കിയത്. വിദ്യാഭ്യാസ രേഖകളും ഹാജരാക്കി. എഴുതി തയ്യാറാക്കിയ പേപ്പര്‍ ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയെങ്കിലും നേരിട്ട് അടുത്തേക്ക് വിളിച്ച് ജഡ്ജി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. Also...
Neyyattinkara Samadhi case നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു
Kerala News, News, Thiruvananthapuram

Neyyattinkara Samadhi case നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു

Neyyattinkara Samadhi case തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. https://youtube.com/shorts/n86I9OHPIf0?si=MggJacEVUDgfteKy Also Read : https://www.buddsmedia.com/kerala-is-facing-financial-difficulties-wayanad-township-within-a-year-the-governor-announced-the-policy/ ചടങ്ങിൽ സന്യാസിമാരുൾപ്പടെ പങ്കെടുത്തു. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ​ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ​ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ച ശേഷമായിരുന്നു സംസ്കാരം. https://www.youtube.com/watch?v=gUsksCtEuz0&t=24s വിവിധ മഠങ്ങളിൽ...
Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി
Around Us, Breaking News, Kerala News, Latest news

Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി

Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് റവന്യൂ വനം വകുപ്പുകൾ സ്വീകരിക്കുന്നത് കണ്ണൂർ ആറളം വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർസോണിൽ കൃഷി ഭൂമിയും ഉൾപ്പെടുത്തിയത് ജനദ്രോഹ നടപടി സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പാണ് കാറ്റിൽ പറത്തിയതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് https://youtu.be/Gruzms8fCx0 സർക്കാരിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം ആറളം പ്രദേശത്തെ റീസർവ്വേ നടപടികൾ നിർത്തിവെക്കണമെന്നും മാർ പാമ്പ്ലാനി ...
Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…
Around Us, Breaking News, Kannur, Kerala News, Latest news

Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…

Kannur നാടക സംഘം സഞ്ചരിച്ച മിനി ബസ് മലയാംപടിയില്‍ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. മരിച്ചവർ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32)യും കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹനുമാണ്. ഈ അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ, നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മലയാംപടി എസ് വളവിൽ വെച്ചാണ് ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത് എന്നാണ് സൂചന. മൂന്ന് പേർക്ക് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 14 അംഗ സംഘത്തിൽ 9 പേരെ കണ്ണൂരിലെ ആശുപത്രിയിലും 5 പേരെ ചുങ്കക്കുന്നിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടകസംഘമാണ് ഈ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ...
പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency
Around Us, Breaking News, Kerala News, Latest news, News, Thiruvananthapuram

പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency

Fake Currency തിരുവനന്തപുരം പൂന്തുറയിൽ നിന്നും ഒരു മാസം മുൻപ് പിടിച്ചെടുത്ത 12,500 രൂപയുടെ വ്യാജ നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്നു കണ്ടെത്തിയതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബർക്കത്ത് എന്ന സ്ത്രീയെ വ്യാജനോട്ടുകളുമായി അറസ്റ്റ് ചെയ്തിരുന്നു. 500 രൂപയുടെ 25 വ്യാജ നോട്ടുകൾ അവർ ബാങ്കിലെത്തിച്ചപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി, പൂന്തുറ പൊലീസിനെ വിവരമറിയിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് നാസിക്കിൽ നടത്തിയ പരിശോധനയിൽ, ഈ വ്യാജനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായതായി കണ്ടെത്തി. അറസ്റ്റിലായ പ്രതി ബർക്കത്ത്, ഈ നോട്ടുകൾ സൗദിയിൽ നിന്ന് കൊണ്ടുവന്നതാണെന്നും, ഭർത്താവിന്റെ സുഹൃത്തായ പാകിസ്ഥാനി സുഹൃത്താണ് ഇത് സമ്മാനമായി നൽകിയതെന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുക്കാതെ, കൂടുതൽ പരിശോധനകൾ നടത്തി. കൂടുതൽ അന്വേഷണങ്ങൾക്ക...
നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി Neeleswaram
Breaking News, Kasaragod, Kerala News, Latest news

നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി Neeleswaram

Neeleswaram നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് മരിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷിബിന്റെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിന് മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലമ്പാറ സ്വദേശി ബിജു, കിണാവൂർ സ്വദേശി രതീഷ് എന്നിവരും കഴിഞ്ഞ ദിവസം മരണപ്പെട്ടു. അപകടത്തിൽ ആദ്യം മരണമടഞ്ഞ സന്ദീപിന്റെ സുഹൃത്തുക്കളായിരുന്നു ഇവർ. ...
Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍
Around Us, Breaking News, Ernakulam, Kerala News, Latest news

Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍

Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍കൊച്ചി സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. പീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ഇരുപതുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ബെംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിച്ച്‌ നിരവധി പേർക്ക് കാഴ്ച്ചവെച്ച സംഭവത്തില്‍ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കൊച്ചിയിലെത്തിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ സെറീന, ജഗത, ശ്യാം എന്നിവരാണ് വെള്ളിയാഴ്ച്ച അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കേസില്‍ കൂടുതല്‍ പേർക്കായി അന്വേഷണം തുടരുകയാണ്. അടുത്തിടെ പ്രവർത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേ...
Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്:   രമേശ് ചെന്നിത്തല.
Around Us, Breaking News, Kerala News, Latest news, News, Thrissur

Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്: രമേശ് ചെന്നിത്തല.

Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകി . ഇതിനപ്പുറം ഒരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. 1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൻറെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം. താനുള്ളപ്പോൾ പൂരം കലക്കാൻ പുറത്തുനിന്ന് ഒരാളുടെ ആവശ്യമില്ല എന്നാണോ എഡിജി പി ഉദേശിച്ചത് എന്നതും വ്യക്തമല്ല. പക്ഷേ പൂരം കലക്കിയ ഒരാളെയും ഞങ്ങൾ വെറുതെ വിടില്ല. കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂർ പൂരം. കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശ്ശൂരിലെ ...