Monday, June 30
BREAKING NEWS


Around Us

Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ
Around Us, India, Latest news

Republic Day 2025 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങൾ

Republic Day 2025 ന്യൂഡൽഹി : രാജ്യം ഇന്ന് 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്. Also Read : http://ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം https://www.buddsmedia.com/director-shafi-malayalam-filmmaker-shafi-passes-away/ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ല്‍ ഇന്ത്യൻ ഭരണഘടന നിലവില്‍ വന്ന ദിനത്തെ അനുസ്മരിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച്‌ കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും. ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആണ് മുഖ്യാതിഥി. https://www.youtube.com/watch?v=xjdn9dMgvso ഡല്‍ഹിയിലെ കർത്തവ്യപഥില്‍ ഇന്ത്യയുടെ സംസ്കാരവു...
Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു
Around Us, Breaking News, Kerala News, Latest news

Director Shafi സംവിധായകൻ ഷാഫി അന്തരിച്ചു

Director Shafi കൊച്ചി : ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിച്ചു. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=0UDaQP1el2c എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. Also Read : http://പാലക്കാട് കാട്ടാന...
Prison Escape എറണാകുളം സബ് ജയിലിൽ നിന്ന് ലഹരിക്കേസ് പ്രതി ജയിൽ ചാടി
Ernakulam, Kerala News, News

Prison Escape എറണാകുളം സബ് ജയിലിൽ നിന്ന് ലഹരിക്കേസ് പ്രതി ജയിൽ ചാടി

കൊച്ചി: എറണാകുളം സബ് ജയിലിൽ നിന്ന് ലഹരിക്കേസ് പ്രതി ജയിൽ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് ആണ് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരൻ ജയിൽ ചാടിയതെന്നാണ് റിപ്പോർട്ട്. Also Read: https://www.buddsmedia.com/harassment-by-alcoholic-husbands-2-women-married-each-other-in-up/കഴിഞ്ഞ ദിവസമാണ് ലഹരിവിൽപ്പന കേസ്സിൽ റിമാൻഡിലായ പ്രതിയെ ജയിലിലെത്തിച്ചത്. ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേർന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ...
Rape Case Adoor അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ 9 പേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
Kerala News, News, Pathanamthitta

Rape Case Adoor അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ 9 പേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ 9 പേർ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. പോക്സോ കേസ് ചുമത്തി നാലുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണ്. അതേസമയം സ്കൂളിൽ വരാൻ മടി കാണിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്ക് നൽകിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം വെളിവായത്. ഏഴാം ക്ലാസിലാണ് പീഡനം തുടങ്ങിയത്. അഞ്ചുവർഷത്തിനിടെയാണ് വിവിധ സംഭവങ്ങളിലായി 9 പേർ പീഡിപ്പിച്ചത്. ഇതിൽ രണ്ടുപേരെ ഇന്നലെ പിടികൂടി റിമാൻഡ് ചെയ്തു. രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു പേർക്കായി അന്വേഷണം തുടരുന്നു. 9 കേസുകളാണ് അടൂർ പോലീസ് എടുത്തത്. ചില കേസുകൾ അടൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് പുറത്താണ്. അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ കേസുകൾ കൈമാറും. അടുത്തിടെയായി പഠനത്തിൽ പിന്നോട്ടുപോയ പെൺകുട്ടി വിഷാദ അവസ്ഥയിലായിരുന്നു. തുടർന്നാണ് കൗൺസിലിങ് നൽകിയത്. ...
Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ
Breaking News, Kerala News, Latest news, Wayanad

Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ

Tiger Wayanad വയനാട് : മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. രാധ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. https://www.youtube.com/watch?v=gUsksCtEuz0&t=14s ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. Also Read : http://ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും https://www.buddsmedia.com/chendamangalam-triple-murder-chendamangalam-case-accused-ritus-custodial-term-will-end-today/ അല്‍പസമയം മുമ്ബാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പഞ്ചാരക്കൊല്ലിയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കുറവാണെന്നാണ് പ്രദേശവാസി...
Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’
Around Us, Crime, Ernakulam, News

Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’

Chendamangalam triple murder കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. ഋതുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഇന്നലെ പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. Also Read : http://പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം https://www.buddsmedia.com/chengannur-accident-puncture-was-being-patched-lorry-hit-mantragicend/ നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും തിരിച്ചറിയലും നടന്നു. https://www.youtube.com/watch?v=8mWBcV5G-3M&t=22s കൂട്ടക്കൊലയിൽ പശ്ചാത്താപ...
Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
Alappuzha, Kerala News, Latest news

Chengannur Accident പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Chengannur Accident കോട്ടയം : എം സി റോഡിൽ പിക്അപ്പ് വാനിന്റെ പഞ്ചർ ഒട്ടിച്ചുകൊണ്ടിരിക്കേ പിറകിൽ നിന്നും വന്ന കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ അളഗപ്പനഗർ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനൻ്റെ മകൻ സുധീഷാണ് (39) മരണപ്പെട്ടത്. Also Read : http://കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം https://www.buddsmedia.com/kollam-pocso-kollam-man-arrested-for-attempting-to-molest-nine-year-old-boy/ ഇന്ന് പുല‍ർച്ചെ അ‍ഞ്ചോടെയാണ് ദാരുണമായ സംഭവം. ഡ്രെെവർ സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. https://www.youtube.com/watch?v=NGXubq8JXbw തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അലൂമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷിൻ്റെ പിക്അപ്പ് വാൻ ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപം പഞ്ചറായതിനെതുടർന്ന് ടയർ...
Kollam Pocso കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം
Crime, Kollam, More

Kollam Pocso കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം

Kollam Pocso കൊല്ലം : ഒൻപതുവയസ്സുകാരനെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരൻ അറസ്റ്റിലായി. അഞ്ചല്‍ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്. Also Read : http://ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ https://www.buddsmedia.com/kannur-lottery-man-hold-party-for-friends-attacked-in-kannur/ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മെഴുക് തിരി വാങ്ങാനായി ഒൻപത് വയസ്സുകാരൻ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാൻ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ സമയം മണിക്കുട്ടന്റെ കൈയിൽ കടിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടി മതാപിതാക്കളെ വിവരം അറി...
Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
Crime, Kannur

Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Kannur Lottery കണ്ണൂർ: കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. Also Read : http://പൗരത്വം വേണം; അമേരിക്കയില്‍ ഇന്ത്യൻ ദമ്പതികൾ സിസേറിയനായി തിരക്കുകൂട്ടുന്നു https://www.buddsmedia.com/citizenship-required-in-america-indian-couples-rush-for-cesarean-section/ ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടില്‍ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കില്‍ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. https://www.youtube.com/watch?v=5l30B9rXz3w ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക...
Elephant Athirapilly അതിരപള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു
Kerala News, Latest news, Thrissur

Elephant Athirapilly അതിരപള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു

Elephant Athirapally തൃശ്ശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു ദൗത്യ സംഘം. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്. Also Read : http://ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ചു, മൃതദേഹം തടാകത്തില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയിൽ https://www.buddsmedia.com/his-wife-was-killed-cut-into-pieces-and-cooked-in-a-cooker-and-the-body-was-thrown-into-the-lake-ex-soldier-arrested/ രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. നിലവിൽ വെറ്റിനറി ഡോക്ടർമാരായ ഡേവിഡ്, മിഥുൻ ,ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സയിലാണ് കാട്ടാന. മുറിവ് മസ്തകത്തിയതിനാലാണ് ഡോക്ടർമാരുടെ സംഘം തന്നെ എത്തിയത്. എന്നാൽ പരിക്ക് ഗുരുതരമല്ല എന്നാണ് ഇവർ പറയുന്നത്. https://www.youtub...