Monday, June 30
BREAKING NEWS


Around Us

Sanal Kumar Sasidharan സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി പൊലീസ്
Around Us, Entertainment News

Sanal Kumar Sasidharan സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി പൊലീസ്

Sanal Kumar Sasidharan കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെയുള്ള കേസിൽ നടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികളിലേക്ക് കടക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനൽ കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. Also Read : http://കട്ടപ്പനയില്‍ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നല്‍കി; ഗർഭം ധരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍ നിന്ന് https://www.buddsmedia.com/kattappana-idukki-9th-grader-gives-birth/ https://www.youtube.com/watch?v=dhDAUXj07KQ&t=1s നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. അതേസമയം സനൽ കുമാർ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്...
Kattappana കട്ടപ്പനയില്‍ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നല്‍കി; ഗർഭം ധരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍ നിന്ന്
Idukki, Kerala News

Kattappana കട്ടപ്പനയില്‍ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നല്‍കി; ഗർഭം ധരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍ നിന്ന്

Kattappana ഇടുക്കി : കട്ടപ്പനയിലെ ആശുപത്രിയിൽ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആൺകുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാമുകനായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം. Also Read : http://ജിം പരിശീലകർക്ക് മിനിമം വേതനം; 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ https://www.buddsmedia.com/human-rights-commission-minimum-wage-for-gym-trainers-human-rights-commission/ https://www.youtube.com/watch?v=dhDAUXj07KQ&t=1s കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്‌. ...
Human Rights Commission ജിം പരിശീലകർക്ക് മിനിമം വേതനം; 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
Around Us, Kerala News, Thiruvananthapuram

Human Rights Commission ജിം പരിശീലകർക്ക് മിനിമം വേതനം; 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

Human Rights Commission തിരുവനന്തപുരം: ജിം പരിശീലകർക്ക് മിനിമം വേതനം നിശ്ചയിക്കുന്നത് സംബന്ധിച്ച് നാലു മാസത്തിനകം തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്തിമ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. https://www.youtube.com/watch?v=UUI_Fe7cnng&t=80s ലേബർ കമ്മീഷണർ ഒരു വിദഗദ്ധ സമിതിയെ നിയോഗിച്ച് 2 മാസത്തിനുള്ളിൽ പഠനം നടത്തി ശുപാർശ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. Also Read : http://സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ് https://www.buddsmedia.com/veena-george-aswamedham-60-inagurated-by-veena-george/ തൊഴിൽവകുപ്പ് സെക്രട്ടറി രണ്ടു മാസത്തിനകം ലേബർ കമ്മീഷണറുടെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കണം. നടപടികൾ പൂർത്തിയാക്കി ലേബർ കമ്മീഷണറും സെക്രട്ടറിയും കമ്...
Veena George സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്
Health, Kerala News, More, Thiruvananthapuram

Veena George സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്

Veena George തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=eD3acYDZhVU&t=7s കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ...
Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്
Education, Kannur

Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്

Kannur University VC കൊച്ചി : കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം രവീന്ദ്രൻ അധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടു. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=eD3acYDZhVU&t=7s കണ്ണൂർ സർവ്വകലാശാല ജോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇൻറർവ്യൂവിൽ ഹാജരായ ഡോ: കെ. പി.ബിന്ദു ഡോ: പി.പി. ജിൻസി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് ...
Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍
Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ അമ്മാവന്‍ ഹരികുമാര്‍. Also Read : http://യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി https://www.buddsmedia.com/washington-dc-plane-crash-american-airlines-plane-crash-potomac-river-reagan-national-airport-black-hawk-helicopter-collision/ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. https://www.youtube.com/watch?v=-OM3F6bmP74 എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന്‌ വേണ...
Acid Attack കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Crime, Kollam

Acid Attack കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

Acid Attack കൊല്ലം : ചിതറയിലാണ് സംഭവം. ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. കൊല്ലത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയെയാണ് ഭര്‍ത്താവ് ബിജു ആക്രമിച്ചത്. https://www.youtube.com/watch?v=DCeUlUF1Ofg യുവതിയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. ബിജു കവിതയെ നിരന്തരം ശല്യം ചെയ്തിരുന്നു. വാടക വീട്ടില്‍ എത്തിയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also Read : http://ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും https://www.buddsmedia.com/indian-super-league-isl-chennaiyin-fc-runs-into-kerala-blasters-in-a-must-win-battle/ https://www.youtube.com/watch?v=Ks62GIOxHg8&t=31s പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരി...
Balaramapuram രണ്ടുവയസ്സുകാരിയുടെ കൊലപാതകം: മൊഴികളില്‍ അടിമുടി ദുരൂഹത, വീട്ടില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍
Kerala News, Latest news, Thiruvananthapuram

Balaramapuram രണ്ടുവയസ്സുകാരിയുടെ കൊലപാതകം: മൊഴികളില്‍ അടിമുടി ദുരൂഹത, വീട്ടില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍

Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന. https://www.youtube.com/watch?v=Ks62GIOxHg8 വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. Also Read : http://പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു https://www.buddsmedia.com/national-saras-mela-peruma-award-goa-gvernatur-adv-sreedharan-pillai-ministru-saji-cherian/ https://www.youtube.com/watch?v=dhD...
National Saras Mela പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു
Kerala News, Pathanamthitta

National Saras Mela പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

National Saras Mela പത്തനംതിട്ട : സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. Also Read : http://ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും https://www.buddsmedia.com/budget-2025-budget-news-budget-2025-date-and-time-fm-nirmala-sitharaman-will-present-8th-budget/ https://www.youtube.com/watch?v=Ks62GIOxHg8 ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രധാന വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായിരുന്നു. Also Read : http://സംഗീത സംവിധായകൻ ...
Gopi Sundar സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
Thrissur

Gopi Sundar സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

Gopi Sundar തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. https://www.youtube.com/watch?v=dhDAUXj07KQ&t=12s ഭര്‍ത്താവ്: സുരേഷ്. ര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: പ്രിയ ഗോപി സുന്ദര്‍, ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. Also Read : http://കർണാടകയിൽ 38-കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാർ https://www.buddsmedia.com/karnataka-woman-gets-tied-to-tree-and-beaten-by-people/ ...