Sunday, June 29
BREAKING NEWS


മെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയില്‍

By Bijjesh uddav

എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

നഗരത്തില്‍ കരിക്ക് വില്‍പ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയില്‍ മുറിവുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *