Monday, June 30
BREAKING NEWS


Gopan Swami ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും; മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും

By News Desk

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും. മതാചാരപ്രകാരമാണ് സംസ്‌കാരം നടത്തുക. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും.

Also Read: https://www.buddsmedia.com/mullaperiyar-safety-charge-to-national-dam-safety-authority-ordered-by-the-central-govt/

അതേസമയം ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *