Monday, June 30
BREAKING NEWS


തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി

By Bijjesh uddav

നിലമ്പൂറിലെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി. ബ്ലോക്ക്‌ പ്രസിഡന്റ് എ. ഗോപിനാഥ്, ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, എന്നിവർ ആണ് രാജി വെച്ചത്. വെറും ഒൻപത് വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. മുസ്ലിം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ വലിയ തിരിച്ചടി ആണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *