Monday, June 30
BREAKING NEWS


ഇടത് പക്ഷം മുന്നേറ്റം തുടരുന്നു

By Bijjesh uddav

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്.

കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.

വട്ടിയൂർക്കാവ്: പോളിങ് ശതമാനം 15.33 ആയി - Nerariyan
Spread the love

Leave a Reply

Your email address will not be published. Required fields are marked *